You Searched For "advt"
ചുരത്തില്‍വെച്ച് കുരങ്ങ് താക്കോല്‍ തട്ടിയെടുത്ത് ഓടി, തിരിച്ചെടുക്കാനിറങ്ങിയയാള്‍ കൊക്കയില്‍ വീണു
താമരശ്ശേരി ചുരത്തിലെ വ്യൂ പോയന്റില്‍വെച്ച് കുരങ്ങ് തട്ടിയെടുത്തുകൊണ്ടുപോയ താക്കോല്‍ തിരിച്ചെടുക്കാനിറങ്ങിയയാള്‍...
അടൂർ ഗോപാലകൃഷ്ണൻ സംവിധാന ചെയ്ത ‘സ്വയംവരം’ സിനിമയുടെ 50ാം വാർഷികത്തിന് പഞ്ചായത്ത് ഫണ്ട്; ഉത്തരവ് വിവാദത്തിൽ
പത്തനംതിട്ട: അടൂർ ഗോപാലകൃഷ്ണൻ സംവിധാന ചെയ്ത ‘സ്വയംവരം’ swayamvaram movie സിനിമയുടെ 50ാം വാർഷികം ആഘോഷിക്കാൻ ജില്ലയിലെ...
കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർക്ക് പരിക്ക്; ഒരാളുടെ ചെവി അറ്റു
പുൽപള്ളി: പിതാവിന്റെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർക്ക് പരിക്ക്....
അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യത ; ഷാഫി പറമ്പിൽ
പാലക്കാട്: അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍...
മകളോടു അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നു മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്തു ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍
കൊല്ലം: മകളോടു അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നു മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്തു...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ : സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍
മെല്‍ബണ്‍: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ കലാശപ്പോരിന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയാ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍...
കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനൽ: 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനലിലെ 95 ശതമാനം തൂണുകളും...
സ്കൂള്‍ കലോത്സവം കോഴിക്കോടിന് കീരീടം; ഒന്നാമത് എത്തുന്നത് 20ാം തവണ
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. അവസാനദിനം വരെ നീണ്ട ഉദ്വേഗദഭരിതമായ...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; സ്വര്‍ണക്കപ്പിനായി വാശിയേറിയ പോരാട്ടം
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. കലോത്സവത്തിന്റെ നാല് ദിനം പിന്നിടുമ്പോൾ 891...
സ്കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് ഒരു പോയിന്റിന് മുന്നില്‍
കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മുന്നില്‍. കണ്ണൂരിനെക്കാള്‍ ഒരു പോയിന്റ്...
സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം നടന്ന നാടന്‍പാട്ട് മത്സരത്തിന്റെ അപ്പീല്‍ ഫലം വന്നില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം നടന്ന നാടന്‍പാട്ട് മത്സരത്തിന്റെ ഹയര്‍ അപ്പീല്‍ ഫലങ്ങള്‍ മൂന്നാം ദിവസവും...
കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി
കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിൽ...