ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ലാഭകരവും സുരക്ഷിതവുമായ ഷോപ്പിംഗിന് അവസരമൊരുക്കി അജ്മല്‍ ബിസ്‌മി
ഉപഭോക്താക്കള്‍ക്ക് ലാഭകരവും സുരക്ഷിതവുമായ ഷോപ്പിംഗിന് അവസരമൊരുക്കി അജ്മല്‍ ബിസ്‌മിയില്‍ ഇലക്‌ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളെ കോര്‍ത്തിണക്കിയുള്ള ഓണം സെയിലിന് തുടക്കമായി. എല്‍.ഇ.ഡി ടിവി., റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ്…