You Searched For "alappuzha"
ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക്; പണിയുന്നത് വിവാഹത്തിനായി കരുതിവച്ച പണമുപയോഗിച്ച്
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകുന്നു. വന്ദനയുടെ...
ടിവി കാണാൻ റിമോട്ട് നല്‍കിയില്ല; കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
ആലപ്പുഴ: കായംകുളം കണ്ടല്ലൂരിൽ ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി....
സാഹസിക സ്കൂട്ടര്‍ യാത്ര നടത്തിയ യുവാക്കളെ നിര്‍ബന്ധിത സാമൂഹിക സേവനത്തിന് നിയോഗിക്കും
ആലപ്പുഴ: കായംകുളം പുനലൂര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെ സാഹസിക സ്കൂട്ടര്‍ യാത്ര നടത്തിയ യുവാക്കളെ നിര്‍ബന്ധിത...
കലയുടെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയിരുന്നതായി സംശയം
ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ ഒന്നാം പ്രതി അനില്‍ കുമാര്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയെന്ന സംശയത്തില്‍...
മാന്നാര്‍ കൊലപാതകം: നിര്‍ണായകമായത് സാക്ഷിമൊഴി; പ്രതികള്‍ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
ആലപ്പുഴ: മാന്നാര്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. കേസിലെ രണ്ട്, മൂന്ന്, നാല്...
കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്: ഒന്നാം പ്രതി ഭർത്താവ്
ആലപ്പുഴ: മാന്നാറിലെ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന...
കലയെ കൊല്ലാൻ അനിൽ ക്വട്ടേഷൻ നല്‍കിയെന്ന് ബന്ധു
മാവേലിക്കര ∙ മാന്നാറിൽ 15 വർഷം മുൻപു കാണാതായ കലയെ കൊലപ്പെടുത്താൻ ഭർത്താവ് അനിൽ ക്വട്ടേഷൻ നല്‍കിയിരുന്നതായി ബന്ധു....
സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവിശിഷ്ടം കണ്ടെത്തി; കലയുടേതാണോ എന്ന് ഫോറന്‍സിക് പരിശോധന
ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍...
15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയുടേത് കൊലപാതകമോ?; പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചില്ല:സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന
ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കലയെ കൊന്ന് സെപ്റ്റിക്...
വീടിൻറെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർക്ക് ദാരൂണാന്ത്യം
ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നിർമിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ...
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്തു; അയല്‍വാസിയായ യുവാവ് പിടിയില്‍
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 25കാരനെ...
യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടിയെടുത്തത് എൻഫോഴ്സ്മെന്റ് ആർടിഒ
ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടിയെടുത്തത്. എൻഫോഴ്സ് മെന്റ് ആർടിഒ ആർ...