You Searched For "alappuzha"
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്...
‘നമ്മുടെ മോളു പോയി അജുവേ, ഞാന്‍ കൊന്നു’: മാവേലിക്കരയിൽ കുഞ്ഞിനെ കൊന്ന കേസിൽ വഴിത്തിരിവായത് ആൺസുഹൃത്തിന് അമ്മ അയച്ച സന്ദേശം
മാവേലിക്കര (ആലപ്പുഴ): ‘മോളു മരിച്ചു, ഞാന്‍ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്....’...
ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു; അക്രമം നടത്തിയ ഭര്‍ത്താവ് ചികിത്സയില്‍
ആലപ്പുഴ: ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി...
രഞ്ജിത് ശ്രീനിവാസന് വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ
മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന് രഞ്ജിത് ശ്രീനിവാസനെ...
ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; 15 പ്രതികളും കുറ്റക്കാര്‍
മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന് രഞ്ജിത്ത് ശ്രീനിവാസനെ...
'പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി'; കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്: ജി സുധാകരന്
ആലപ്പുഴ: 2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ടെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്....
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
ആലപ്പുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി...
ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിൽ അശ്ശീല ദൃശ്യങ്ങൾ; കേസെടുത്ത് പൊലീസ്
ആലപ്പുഴ: ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ശീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിൻസിപ്പൽ...
ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
ആലപ്പുഴ: തലവടിയില്‍ അച്ഛനും അമ്മയും ഇരട്ടക്കുട്ടികളും മരിച്ച നിലയില്‍. മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി...
കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ 'ചൂടു പാൽ പ്രയോഗം'; ഉദ്യോഗസ്ഥയ്ക്ക് പൊള്ളലേറ്റു
ആലപ്പുഴ: ചെങ്ങന്നൂരിൽ വെള്ളാവൂര്‍ ജങ്ഷന് റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം....
ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു
ആലപ്പുഴ: തിരുവമ്പാടിയില്‍ ഭാര്യ ലിസിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. പൊന്നപ്പന് വര്‍ഗീസ് (75)...
നാലുവയസുള്ള മകനെ കൊലപ്പെടുത്തി; അച്ഛന് ആത്മഹത്യ ചെയ്തു
ആലപ്പുഴ: മാന്നാറില്‍ നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന് ആത്മഹത്യ ചെയ്ത നിലയില്‍. കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന്...