You Searched For "alappuzha"
ഹരിതകര്‍മ സേനാംഗങ്ങൾക്ക് നേരെ നഗ്നതാ പ്രദർശം; മുഖ്യമന്ത്രിക്ക് പരാതി
മാവേലിക്കര: തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരേ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച...
ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി...
പാസ്പോര്ട്ടില് പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചു, പിന്നാലെ അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് വന്‍ തുക, പരാതി
ആലപ്പുഴ: പാസ്പോര്ട്ടില് പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ച വനിത അസിസ്റ്റന്റ് പ്രൊഫസര്‍ തട്ടിപ്പിനിരയായി....
ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
മാവേലിക്കര: അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ അപകടത്തില്‍ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞ...
ഓട്ടോ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞു; യുവതിയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിനായി തിരച്ചില്‍
ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. മൂന്ന് വയസുള്ള കുട്ടിയെ...
രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ ചായ കുടിക്കാനിറങ്ങി, കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് ഹൗസ് സര്ജന് ദാരുണാന്ത്യം, സഹപ്രവര്‍ത്തകയ്ക്ക് പരിക്ക്
അമ്പലപ്പുഴ: കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്ജന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം....
സ്കൂള്‍ വിട്ട് വരുന്ന വഴിയില്‍ വെച്ച് അഞ്ചാംക്ലാസ്സുകാരിയെ ശല്യം ചെയ്തു, ബിഹാര്‍ സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത ബീഹാര്‍ സ്വദേശി പിടിയില്‍. കോങ്ങ് വാഹ് സ്വദേശി...
കാറിന് തീപിടിച്ച് യുവാവിന്റെ മരണം: ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പോലീസ്
ആലപ്പുഴ: മാവേലിക്കര കണ്ടിയൂർ അമ്പലമുക്കിൽ അർധരാത്രി കാറിന് തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവത്തിൽ അപകടകാരണം...
പി.എസ്.സി പരീക്ഷയെഴുതാനെത്തി; 30 കാരി മുങ്ങാൻ ശ്രമിച്ചത് 20 കാരൻ കാമുകനൊപ്പം; റോഡിലിട്ട് തല്ലിച്ചതച്ച് ഭർത്താവ്
ആലപ്പുഴ: വീട്ടമ്മയെയും കാമുകനെയും നടുറോഡിലിട്ട് പൊതിരെ തല്ലി ഭർത്താവ്. ആലപ്പുഴ നെടുമുടി കൊട്ടാരം സ്കൂളിന് സമീപമാണ്...
വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
ഹരിപ്പാട് (ആലപ്പുഴ): വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്,...
കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ് #alappuzha
ആലപ്പുഴ: എടത്വയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു....
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നു; ഹർത്താൽ
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ ദേവികുളങ്ങര...