You Searched For "attack"
കോഴിക്കോട്ട് ഹോൺ മുഴക്കിയതിന് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റില്‍
കോഴിക്കോട്: ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് യുവാവ്...
കണ്ണൂരിൽ യുവതിക്ക് നേരെ ആക്രമണം; ഓട്ടോറിക്ഷയിൽ എത്തിയ ആൾ വീട്ടിലേക്ക് കയറി യുവതിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു
കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം.തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക്...
നിലമ്പൂരിൽ തേനെടുക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു
മലപ്പുറം: നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്....
വയനാട്ടില്‍ വീണ്ടും കാട്ടുപന്നി ആക്രമണം; നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്
വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് ഇരുചക്ര...
സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്സിനെ ഭീഷണിപ്പെടുത്തി; രക്ഷിക്കാന്‍ എത്തിയ ആശുപത്രി ജീവനക്കാര്‍ക്ക് കുത്തേറ്റു
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കുത്തേറ്റു. ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്....
റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം: പ്രതി തമിഴ് സംസാരിക്കുന്ന പെയിന്റിങ് തൊഴിലാളിയെന്ന് സംശയം
പാലക്കാട്: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പാവൂർ...
മലയാളി റെയിൽവെ ജീവനക്കാരിക്ക് ക്രൂര മർദ്ദനം; പീഡന ശ്രമമെന്ന് പോലീസ്
കൊല്ലം/തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി...
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെ കടുവ ആക്രമിച്ച് കൊന്നു
ബെംഗളുരു: കർണ്ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും...
കാമുകന് ഫോൺ വാങ്ങാൻ വീട്ടമ്മയെ ചുറ്റിക കൊണ്ടടിച്ചു വീഴ്ത്തി കവർച്ച നടത്തിയ പ്ലസ് ടു വിദ്യാർഥിനി പിടിയിൽ
മൂവാറ്റുപുഴ: കാമുകന് വേണ്ടി മൊബൈൽ ഫോണ്‍ വാങ്ങാൻ വീട്ടമ്മയെ ആക്രമിച്ച് കവർച്ച നടത്തിയ പ്ലസ്ടു വിദ്യാർഥിനി പിടിയിൽ....
ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം
ഭുവനേശ്വർ: ഒഡീഷ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് (61) വെടിയേറ്റു. ഝാർസുഗുഡ ജില്ലയിലെ...
കടുവയ്ക്കായി വ്യാപക തിരച്ചില്‍; ക്രമസമാധാന പാലനത്തിന് 279 പോലീസുകാര്‍
മാനന്തവാടി: പുതുശ്ശേരിയിലെ പള്ളിപ്പുറത്ത് തോമസിന്റെ മരണത്തിനു കാരണക്കാരനായ കടുവയെ കണ്ടെത്താന്‍ സര്‍വസന്നാഹങ്ങളുമായി...
കുരങ്ങിന്റെ ശല്യംപോലും ഇല്ലാത്ത പ്രദേശം: വനത്തിൽ നിന്നും കിലോമീറ്ററുകൾ അകലെ; എന്നിട്ടും കടുവ ഇറങ്ങി കർഷകനെ കൊന്നു! വിട്ടൊഴിയാത്ത കടുവ പേടിയിൽ വയനാട്ടിലെ ജനങ്ങൾ
കല്പറ്റ: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊതുവേ വയനാട്ടില്‍ ആനയും കടുവയുമൊക്കെ ഇറങ്ങാറുള്ളത്. എന്നാല്‍ വ്യാഴാഴ്ച...