കടം വാങ്ങിയ പണത്തിന് പകരം വിദ്യാർത്ഥിയുടെ പിതാവിന് ചുംബനം നൽകി, സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തി
ബംഗളൂരു: വിദ്യാർത്ഥിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ ശ്രീദേവി റുഡഗി, ഗണേഷ് കലേ, സാഗർ എന്നിവരെ കഴിഞ്ഞ ദിവസം…