Tag: brahmapuram

March 28, 2023 0

ബ്രഹ്‌മപുരം: തീവെച്ചതാണോ എന്നതിന് തെളിവില്ലെന്ന് പോലീസ്; അട്ടിമറി സാധ്യത തള്ളാതെ റിപ്പോര്‍ട്ട്

By Editor

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരെങ്കിലും തീവെച്ചതാണോ എന്നതിന് തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, അട്ടിമറിസാധ്യത പോലീസ്…

March 27, 2023 0

തീ പൂര്‍ണമായും അണച്ചു; ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുന്നു

By Editor

കൊച്ചി; ഞായറാഴ്ച്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പടര്‍ന്ന തീ പൂര്‍ണമായും അണച്ചു. വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഗ്‌നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനായുള്ള…

March 26, 2023 0

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം: കാരണം വ്യക്തമല്ല; പ്രദേശത്ത് വ്യാപക പുക”കൂടുതൽ ഫയർ​ഫോഴ്സ് സ്ഥലത്തേക്ക്

By Editor

​ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും അഗ്നിബാധ. ഫയർഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിൽ. കൂടുതൽ ഫയർ​ഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.  സെക്ടർ ഏഴിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന…

March 24, 2023 0

ബ്രഹ്മപുരം വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

By Editor

കൊച്ചി: ബ്രഹ്മപുരം വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. വിഷയത്തിൽ കോൺ​ഗ്രസ് ഉടൻ ഹർജി നൽകിയേക്കും. തീപിടിത്തത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് കൊച്ചി…

March 18, 2023 0

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ഹരിത ട്രൈബ്യൂണൽ

By Editor

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ തുക കെട്ടിവയ്ക്കണം.…

March 17, 2023 0

ബ്രഹ്മപുരം: ഉത്തരവാദിത്തം സര്‍ക്കാരിന്, വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തുമെന്ന് ഹരിത ട്രൈബ്യൂണൽ

By Editor

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ട്രൈബ്യൂണൽ വിമർശിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ്…

March 15, 2023 0

ബ്രഹ്മപുരം കരാറില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രി പ്രതികരിക്കാത്തത് അതുകൊണ്ട്- സ്വപ്‌ന സുരേഷ്

By Editor

ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന്…

March 13, 2023 0

ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശം അംഗീകരിച്ചിരുന്നെങ്കിൽ ബ്രഹ്മപുരം ഉണ്ടാകുമായിരുന്നില്ല, ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ശ്രീനിവാസൻ

By Editor

കൊച്ചിയെ വിഷപ്പുകയിൽ അമർത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണെന്ന് നടൻ ശ്രീനിവാസൻ. മനോരമ ലൈവിനോട് സംസാരിക്കുമ്പോൾ ആണ് ശ്രീനിവാസൻ ഇക്കാര്യം തുറന്നു…

March 13, 2023 0

കൊച്ചിയിൽ ശ്വാസകോശരോഗി മരിച്ചു; വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

By Editor

കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗിയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ബ്രഹ്മപുരത്തെ തീപിടുത്തം മൂലമുണ്ടായ വിഷപ്പുക ശ്വസിച്ചാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ്…

March 13, 2023 0

എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: ; പുക സമീപ ജില്ലകൾ പിന്നിട്ട് വ്യാപിക്കുകയാണ്, വലിയ അരക്ഷിതാവസ്ഥ ” ബ്രഹ്മപുരം വിഷയത്തിൽ മമ്മൂട്ടി

By Editor

കൊച്ചി ∙ തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ…