Tag: chicken price

March 14, 2022 0

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

By Editor

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന് കാരണമായി.…

July 23, 2021 0

കോഴിക്കോട് സ്വകാര്യ കോഴിഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; പക്ഷിപ്പനിയെന്ന് സംശയം, പത്ത് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി

By Editor

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനിയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍…

May 5, 2021 0

സംസ്ഥാനത്ത്‌ കോ​ഴി​ വി​ല കു​റ​യു​ന്നു

By Editor

വൈ​ത്തി​രി: 240 രൂ​പ വ​രെ ഉ​യ​ര്‍​ന്ന കോ​ഴി​യി​റ​ച്ചി വി​ല കു​റ​യു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും 120 മു​ത​ല്‍ 130 വ​രെ​യാ​യി​രു​ന്നു വി​ല.ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ ആ​വ​ശ്യ​ത്തി​ന് കോ​ഴി​ക​ളെ​ത്തു​ന്നു​ണ്ടെ​ന്ന്​…