You Searched For "china"
ചൈനീസ് യുവതി ബിഹാറില്‍ കസ്റ്റഡിയില്‍; പിടിയിലായത് ദലൈലാമയെ പിന്തുടരവെ
ഇന്ത്യയില്‍ ചാരവൃത്തിയില്‍ ഏര്പ്പെട്ടെന്നുകരുതുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയില്‍ പിടിയിലായി. ദലൈലാമയെ...
ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്; ഡേറ്റ വീണ്ടെടുത്തു
ന്യൂഡല്‍ഹി: ഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹാക്ക് ചെയ്ത സെര്‍വറുകളില്‍ നിന്ന് ഡേറ്റ...
അരുണാചലിൽ ഇന്ത്യ–ചൈന സൈനികര്‍ ഏറ്റുമുട്ടി; ഇരുഭാഗത്തും പരുക്ക്
ന്യൂഡൽഹി∙ അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയില്‍ ഇന്ത്യ–ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഈ മാസം ഒന്‍പതിനാണ് (വെള്ളിയാഴ്ച)...
കൊവിഡ് നിയന്ത്രണം കടുപ്പിച്ച് ചൈന; പ്രതിഷേധവുമായി ജനം തെരുവിൽ
ബെയ്ജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊവിഡ് ഭീതി രൂക്ഷമാകുന്നു.കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്ത് കനത്ത...
ചൈനീസ് പ്രസിഡന്റ് വീട്ടുതടങ്കലിലോ? സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതൃത്വം നടത്തിയ...
കോവിഡ് വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു
ചൈന: ചൈനയിലെ ഹാങ്ഷൗവിൽ സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് കോവിഡ് കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ...
133 യാത്രക്കാരുമായി ചൈനയില്‍ വിമാനം തകര്‍ന്നുവീണു
ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്സി പ്രവിശ്യയിലെ വുഷൗ...
രാജ്യത്ത് ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഡല്‍ഹി: രാജ്യത്ത് ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചൈനയുമായി നിലനില്‍ക്കുന്ന...
അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തതായി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തതായി താലിബാന് വക്താവ് സബീഹുല്ല...
ചൈനയ്ക്ക് വിജയാശംസകൾ; അഞ്ചാം പത്തി, ഒറ്റുകാർ, രാജ്യദ്രോഹികൾ, അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം തെളിയിച്ചു: സന്ദീപ് വാര്യർ
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയിൽ ചൈനയ്ക്ക് വിജയാശംസകൾ അറിയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ...
ചൈനയെകൊണ്ട് കുടുങ്ങി ലോക രാജ്യങ്ങൾ ; ചൈനീസ് വാക്സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നു !
ചൈനയുടെ കോവിഡ് വാക്സിനുകള്‍ ഉപയോഗിച്ച് വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്....
2014 മുതല്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടത്താന്‍ തക്കംപാര്‍ത്ത് ചൈന; രഹസ്യാന്വേഷണ ഏജന്‍സിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡൽഹി : ഇന്ത്യയിൽ സൈബർ ആക്രമണം നടത്താൻ ചൈനീസ് ഗ്രൂപ്പ് തക്കം പാർത്തിരിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യവുമായി...