തിരുവനന്തപുരം: കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ അങ്കമാലി വരെ നീട്ടുന്ന കാര്യവും ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും…
ന്യൂഡല്‍ഹി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും ഇന്ന് ഡല്‍ഹിയില്‍ നടക്കും.…
പാലക്കാട്: റെയില്‍വേ വികസനത്തില്‍ കേരളത്തോട് കാലങ്ങളായുള്ള അവഗണന തുടരുകയാണെന്ന് മുഖ്യമന്ത്രി. കഞ്ചിക്കോട് റെയില്‍വേ ഫാക്ടറിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇടത് എം പിമാര്‍ ഡല്‍ഹി…
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ് ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭയില്‍…
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് പണിയെടുപ്പിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍…
കൊച്ചി: ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും കൈയേറ്റം ചെയ്യപ്പെടേണ്ട വിഭാഗമല്ല പൊലീസ് എന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ആലുവയില്‍ പ്രശ്‌നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരാള്‍ക്കെതിരെ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയ നിലയിലായിരുന്നെന്നും സംസ്ഥാനത്തുണ്ടായ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരവാദി…