Tag: cm pinarayi vijayan

May 29, 2018 0

ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ പിണറായിക്ക് യോഗ്യതയില്ല: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ പിണറായിക്ക് യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും…

May 24, 2018 0

കോണ്‍ഗ്രസിനെ പോലെ ഇത്ര ഗതികെട്ട പാര്‍ട്ടി വേറെയുണ്ടോ: പിണറായി

By Editor

ചെങ്ങന്നൂര്‍: കര്‍ണാടകയില്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണ്. ത്രിപുരയിലും അതു കണ്ടു. ഇത്ര ഗതികെട്ട പാര്‍ട്ടി വേറെയുണ്ടോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ…

May 23, 2018 0

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു

By Editor

ബെംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലര്‍-കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വരയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.…

May 22, 2018 0

നിപ വൈറസ്: പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം ആവശ്യമില്ല, പിണറായിയുടെ പ്രസ്താവന തള്ളിക്കൊണ്ട് ആരോഗ്യമന്ത്രി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ നേരിടുന്ന സമയത്ത് പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിലെ രോഗബാധിതരെ ചികിത്സിക്കാന്‍ ഉത്തര്‍പ്രദേശിലെ…

May 19, 2018 0

സര്‍വകലാശാലകള്‍ക്ക് പരീക്ഷ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സമയക്ലിപ്തത ഉണ്ടാവണം: മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് പരീക്ഷ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സമയക്ലിപ്തത ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കുമെന്നും സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി…

May 16, 2018 0

പി. സദാശിവത്തെ സ്ഥലം മാറ്റി കല്യാണ്‍ സിംങ് കേരളാ ഗവര്‍ണര്‍ ആയേക്കും

By Editor

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ അടുത്ത ലക്ഷ്യം കേരളമാക്കി ബി.ജെ.പി. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് മൂക്കുകയറിടാന്‍ കടുത്ത ആര്‍.എസ്.എസുകാരനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്,…

May 14, 2018 0

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം മറിഞ്ഞ് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

By Editor

മലപ്പുറം: കുന്നുമ്മലില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് നിസ്സാര പരിക്ക്. കൊണ്ടോട്ടി എസ്.ഐ കെ.ആര്‍. രജിത്ത്, സീനിയര്‍ സി.പി.ഒ അബ്ദുല്‍ സലീം, സി.പി.ഒ…