You Searched For "congress"
ജമ്മു കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്കിയ ബിബിസി ; കോൺഗ്രസിന് പറ്റിയ സഖ്യം’: കോൺഗ്രസിനെതിരെ വീണ്ടും അനിൽ ആന്റണി
Anil Antony slammed BBC for publishing "truncated maps of India without Kashmir" and attached screenshots for proof on...
അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യത ; ഷാഫി പറമ്പിൽ
പാലക്കാട്: അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍...
പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട മുന്‍മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ ബി.ജെ.പിയില്‍
ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ മന്‍പ്രീത് സിംഗ് ബാദല്‍...
കശ്മീരില്‍ നടന്നുപോകരുത്; കാറില്‍ സഞ്ചരിക്കാന്‍ രാഹുലിന് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കേ, കേന്ദ്ര സുരക്ഷാ...
‘ഇതോ കമ്യൂണിസ്റ്റ് മന്ത്രിസഭ ? പട്ടിണി കിടക്കുന്നവരൊന്നും ക്രിക്കറ്റ് കളി കാണേണ്ടെന്ന കായികമന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം: പട്ടിണി കിടക്കുന്നവരൊന്നും കളി കാണേണ്ടെന്ന മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചുവെന്ന്...
ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ്...
14 ലക്ഷം തട്ടിയെന്ന് പരാതി: മഹിളാ കോൺഗ്രസ്നേതാവ് വിബിതയ്ക്കെതിരെ കേസ്; കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് വിബിത
തിരുവല്ല: മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പിന്...
പുതിയ കോവിഡ് തരംഗ ഭീക്ഷണി : കോവിഡ് മാനദണ്ഡം പാലിക്കുക, ഇല്ലെങ്കിൽ ജോഡോ യാത്ര നിർത്തുക’: രാഹുലിന് കേന്ദ്രത്തിന്റെ കത്ത്
ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി...
'മോദിയെ കൊല്ലാന്‍ തയാറാവൂ'; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; പ്രസംഗം അപലപനീയമെന്ന് പാര്‍ട്ടി
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ്...
സിപിഎമ്മിന്റെ ലീഗ് നിലപാട് ചര്‍ച്ചയാകും; കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്
കൊച്ചി- കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത് ചേരും. എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. സിപിഎമ്മിന്റെ...
'കോണ്‍ഗ്രസിനെ ചതിച്ചിട്ടില്ല'; യൂത്ത് കോണ്‍ഗ്രസ് പരിപാടി എങ്ങനെ പാര്‍ട്ടി വിരുദ്ധമാകും?; തിരുവഞ്ചൂരിനോട് തരൂര്‍
കോട്ടയം: താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഡിസിസി പ്രസിഡന്റ്...
രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ കാലാവസ്ഥാ വ്യതിയാനമല്ല ചര്‍ച്ച ചെയ്യുക; ആരെയും വില കുറച്ചു കാണരുത്; മെസ്സിക്കു പറ്റിയതു പറ്റും: മുരളീധരന്
Report : Sreejith Sreedharan Evening Kerala news കോഴിക്കോട് ∙ ശശി തരൂരിന്റെ സന്ദര്‍ശനം വിഭാഗീയതയല്ലെന്ന് കെ.മുരളീധരന്...