You Searched For "corona updates"
സംസ്ഥാനത്ത് ഇന്ന് 26011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278,...
നാളെ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി " കള്ള് ഷാപ്പുകള്‍ക്ക് പ്രവർത്തിക്കാൻ അനുമതി "
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്...
സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46 ,474 സാമ്പിളുകളാണ്...
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി...
കൊവിഷീൽഡിനു പിന്നാലെ കൊവാക്സിനും വിലകുറച്ചു
കൊവിഷീൽഡിനു പിന്നാലെ കൊവാക്സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി...
സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 38,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548...
കോഴിക്കോട്ട് കോവിഡ് മരണങ്ങള് കൂടുന്നു; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേയ്ക്കു പോകണം: ഐ എം എ
കോഴിക്കോട്: കോവിഡ് ബാധിതരുടെ കണക്കുകള്‍ക്കൊപ്പം കോവിഡ് ബാധിതരുടെ മരണവും കൂടുന്നതായി...
വാക്സിനേഷനില്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; മാര്‍ഗരേഖ പുതുക്കി ഉത്തരവിറങ്ങി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച്...
സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 35,013 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190...
കോഴിക്കോട്ട് പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ ജില്ലയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട്ട് 9 പഞ്ചായത്തുകളും...
കോവിഡ്: മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9...
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കോവിഡ്; 5000 കടന്ന് കോഴിക്കോട്
തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 32,819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം...