Tag: death

August 25, 2021 0

റിസോര്‍ട്ടില്‍ യുവാവ്‌ മരിച്ച നിലയില്‍; അച്ഛൻ മരിച്ചതറിയാതെ മൃതദേഹത്തിനരികിൽ ഇരട്ടകുഞ്ഞുങ്ങൾ ഇരുന്നത് മണിക്കൂറുകളോളം

By Editor

കൊച്ചി: ഇരട്ടക്കുട്ടികള്‍ക്കൊപ്പം റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് വയസ് പ്രായമുള്ള കുട്ടികള്‍ റിസോര്‍ട്ടിന്റെ ഗേറ്റിനുമുന്നില്‍ അച്ഛനരികിലിരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട പത്രഎജന്‍റ് ചെന്ന് നോക്കിയപ്പോളാണ് മരണവിവരം…

August 2, 2021 0

ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

By Editor

ചെന്നൈ: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമടക്കം നൂറിലേറെ പാട്ടുകളാണ് കല്ല്യാണി…

June 24, 2021 0

ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു

By Editor

ആലപ്പുഴ: ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് ഇയാള്‍ മാവേലിക്കര ബിഎസ്‌എന്‍എല്‍ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു…

May 16, 2021 0

കോണ്‍ഗ്രസ് എം.പി രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു

By Editor

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കോവിഡ് സ്ഥിരീകരിച്ചത്‌. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

May 15, 2021 0

ഒടുവിൽ പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ യാത്രയായി

By Editor

തിരുവനന്തപുരം: കാന്‍സര്‍ അതിജീവനപോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കവെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. ‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു.…

May 14, 2021 0

18 ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ഇടിമിന്നലേറ്റെന്ന് സംശയം

By Editor

അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു. നാഗോണിലെ ബമുനി ഹില്‍സിലാണ് സംഭവം. 14 ആനകളെ മലമുകളില്‍ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.…

May 14, 2021 0

നടന്‍ പിസി ജോര്‍ജ് അന്തരിച്ചു

By Editor

കൊച്ചി: മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പിസി ജോര്‍ജ്. ചാണക്യന്‍,…

May 3, 2021 0

മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിളള അന്തരിച്ചു

By Editor

കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി.ഗണേഷ്…

May 1, 2021 0

കോവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

By Editor

ന്യൂഡൽഹി: ഡൽഹിയിലെ  സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഡോക്ടർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നാണു വിവരം. വിവേക് റായ് ആണ്…

April 30, 2021 0

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

By Editor

ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയാണ് അദ്ദേഹം തന്റെ…