You Searched For "education news"
യുദ്ധവിരുദ്ധ ബോധവത്കരണവും പ്രതിക്ഷേധ സംഗമവും സംഘടിപ്പിച്ചു
വലപ്പാട് : വിദ്യാർഥികളിൽ യുദ്ധം വരുത്തി വെക്കുന്ന കെടുത്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണപ്പുറം ഗീത രവി പബ്ലിക്...
വാർഷിക പരീക്ഷ 23 മുതൽ; ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ മാസം 23...
സ്കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം; ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് പരീക്ഷയില്ല
സംസ്ഥാനത്തെ സ്കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേ...
47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്കൂളിലേക്ക്
സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ...
ഹയര്‍സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ മുതല്‍
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷാ നാളെ മുതല്‍. 1955 കേന്ദ്രങ്ങള്‍ ആണ് പരീക്ഷക്കായി...
കോവിഡ് : സ്കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
സ്കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിയെ കാണുമെന്നും....
ഹലാൽ വിവാദത്തിന് പിന്നാലെ സ്കൂളിലെ വസ്ത്ര ധാരണത്തിനെതിരെയും മത മൗലിക വാദികൾ രംഗത്ത്
കോഴിക്കോട്: ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ ഹയർ സെക്കൻഡറി സ്കൂളെന്ന ഖ്യാതി ബാലുശ്ശേരി ഗവ...
ഒപ്റ്റോമെട്രി, ഡയാലിസിസ് കോഴ്സുകളിൽ അഡ്മിഷൻ തുടരുന്നു
കോഴിക്കോട് എരഞ്ഞിപ്പാലം നേത്രാരോഗ്യരംഗത്ത് 25 വർഷത്തിലേറെ പാരമ്പര്യമുള്ള മലബാർ കണ്ണാശുപത്രിക്ക് കീഴിലുള്ള കോളേജിൽ ബിരുദ...
ആഘോഷമായി പ്രവേശനോത്സവം; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം...
ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു
ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു....
പ്ലസ് വൺ പ്രവേശനം മലബാറിന്റെ ആശങ്കയറിയിച്ച് മലബാർ ഡവലപ്മെൻറ് ഫോറം നിയമസഭാ മാർച്ച്
തിരുവനന്തപുരം:ഉദ്യോഗസ്ഥർ നൽകുന്ന കള്ള പ്രചരണം വെച്ച് വിദ്യാർത്ഥികളുടെ പഠന സൗകര്യം നഷ്ടപ്പെടുത്തുന്ന സർക്കാർ സമീപനം...
കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്....