You Searched For "ernakulam"
ഭാര്യയുമായി സൗഹൃദം; സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി കുത്തിക്കൊന്ന പ്രതി പിടിയിൽ
മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന
Wild elephant attack in Kothamangalam: Rubber tapper seriously injured
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണം: റബർ ടാപ്പർക്ക് ഗുരുതര പരിക്ക്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്തർ സംസ്ഥാനത്തൊഴിലാളികൾ ഉള്ള ജില്ല പക്ഷെ എറണാകുളത്തെ ഭായിമാരുടെ കണക്കില്ല ഇപ്പോഴും…
നിയമമുണ്ട്; സ്ഥാപന ഉടമകൾക്കും ഏജന്റുമാർക്കും ശ്രദ്ധയില്ല
മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
പാലത്തിലൂടെ നടന്നു പോയ ചിലരാണ് ഇയാളെ കണ്ട് പൊലീസിനു വിവരം കൈമാറിയത്.
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളം: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തടി ലോറിയിലിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
തടി ലോറിയിൽ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ്, വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ...
കൊച്ചിയിലെ സൂചനാ ബോര്‍ഡുകളിലും പൊതുസ്ഥലങ്ങളിലും ഗ്രാഫിറ്റി, പൊലീസ് അന്വേഷണം തുടങ്ങി
മരട്: കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു പിന്നില്‍ ആരെന്നതിനെ...
പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ചു: യുവാവ് മരിച്ചു
കൊച്ചി: പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ പരേതനായ അബ്ദു...
കൊച്ചിയില്‍ മേഘവിസ്ഫോടനം ! ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ’
കൊച്ചി: എറണാകുളം നഗരത്തിലെ കനത്തമഴയ്ക്ക് കാരണം മേഘവിസ്ഫോടനം ആകാമെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10...
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു ; പ്രകോപന കാരണം പ്രണയപ്പക ?
ഗവ. ജനറൽ ആശുപത്രിയിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ...
മരുമകളെ കഴുത്തറുത്തുകൊന്നു; ഭര്‍തൃപിതാവ് വീട്ടില്‍ തുങ്ങിമരിച്ചു
കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ...