Tag: fifa world cup 2022

December 4, 2022 0

ഓസ്ട്രേലിയയെ വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിലേക്ക്

By Editor

ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം…

December 3, 2022 0

ബ്രസീലിനെ അട്ടിമറിച്ച്‌ കാമറൂണ്‍ ; പക്ഷേ പ്രീക്വാർട്ടർ കാണാതെ പുറത്ത് ; പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയ ബ്രസീലിന്റെ എതിരാളികൾ

By Editor

ഫിഫ ലോകകപ്പിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചെങ്കിലും കാമറൂണിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു. ജി ഗ്രൂപ്പിൽ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂൺ. സ്വിറ്റ്‍സർലൻഡ് രണ്ടിനെതിരെ…

December 3, 2022 0

പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍

By Editor

ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കിം…

December 2, 2022 0

സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ ഗ്രൂപ്പ് ചാംപ്യൻമാർ; തോറ്റിട്ടും സ്പെയിനും പ്രീക്വാർട്ടറിൽ

By Editor

ഖലീഫ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അ‍ട്ടിമറിച്ച് ജപ്പാൻ ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ സ്പെയിനെ അട്ടിമറിച്ചത്. ജപ്പാനോടു…

December 2, 2022 0

കോസ്റ്ററിക്കയ്ക്കെതിരെ ജയിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ ജർമനി പുറത്ത്

By Editor

പൊരുതിക്കളിച്ച കോസ്റ്ററിക്കയെ മികച്ച രീതിയിൽ തോൽപ്പിച്ചെങ്കിലും, സ്പെയിനെ ജപ്പാൻ അട്ടിമറിച്ചതോടെ മുൻ ലോക ചാംപ്യൻമാരായ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്ത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…

December 2, 2022 0

സമനില വഴങ്ങി ; ബെൽജിയം പുറത്ത്; ക്രൊയേഷ്യ പ്രീക്വാർട്ടറിൽ

By Editor

ബെൽജിയത്തിന്, ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തോറ്റ് കണ്ണീരോടെ മടക്കം. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയോടു ഗോൾരഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായത്. രണ്ടാം പകുതിയിൽ…

December 1, 2022 0

മൊറോക്കോ – കാനഡ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഒന്നിനെതിരേ രണ്ട് ഗോളിന് മൊറോക്കോ മുന്നില്‍.

By Editor

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ നടക്കുന്ന മൊറോക്കോ – കാനഡ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഒന്നിനെതിരേ രണ്ട് ഗോളിന് മൊറോക്കോ മുന്നില്‍.നാലാം മിനിറ്റില്‍ തന്നെ…

December 1, 2022 0

പോളണ്ടിനെ തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന പ്രീക്വാർട്ടറിൽ

By Editor

സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റി പാഴാക്കിയ മത്സരത്തിൽ പോളണ്ടിനെ ഇരട്ട ഗോളുകൾക്കു തകർത്ത് പ്രീക്വാർട്ടർ ഉറപ്പിച്ച് അര്‍ജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ്…

December 1, 2022 0

പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി സൂപ്പർതാരം ലയണൽ മെസ്സി

By Editor

ദോഹ: ഖത്തർ ലോകകപ്പ് സി ഗ്രൂപിലെ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി സൂപ്പർതാരം ലയണൽ മെസ്സി. പോളണ്ട്-അർജന്‍റീന മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ആർക്കും ഗോൾ…

November 30, 2022 0

അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; തോറ്റാൽ പുറത്ത്, ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

By Editor

ഖത്തർ ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്കു നിർണായകം. പോളണ്ടിനെതിരെ ജയിച്ചാൽ അടുത്ത റൗണ്ടിലേക്ക്. തോറ്റാൽ പുറത്ത്. സമനില നേടിയാൽ സൗദി അറേബ്യ–മെക്സിക്കോ മത്സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ…