
പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി സൂപ്പർതാരം ലയണൽ മെസ്സി
December 1, 2022 0 By Editorദോഹ: ഖത്തർ ലോകകപ്പ് സി ഗ്രൂപിലെ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി സൂപ്പർതാരം ലയണൽ മെസ്സി. പോളണ്ട്-അർജന്‍റീന മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ആർക്കും ഗോൾ നേടാനായിട്ടില്ല.
ഈ ലോകകപ്പിൽ പോളിഷ് ഗോളി സേവ് ചെയ്യുന്ന രണ്ടാമത്തെ പെനാൽറ്റിയാണിത്. അർജന്‍റീന 4-2-3-1 ഫോർമാറ്റിലും പോളണ്ട് 4-4-2 ശൈലിയിലുമാണ് കളിക്കുന്നത്. മെക്‌സികോക്കെതിരെ കളിച്ച ടീമിൽനിന്ന് നാലു മാറ്റങ്ങളോടെയാണ് പരിശീലകൻ ലയണൽ സ്‌കലോനി പോളണ്ടിനെതിരെ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല