EVENING KERALA BRAEKING: കോഴിക്കോട്ടെ യൂസ്ഡ് കാര്‍ വില്‍പ്പനക്കാരന്‍ സ്വപ്നയെ നിരവധി തവണ വിളിച്ചതായി റിപ്പോർട്ട് .വിളിച്ചത് നടുവണ്ണൂർ സ്വദേശി ലത്തീഫ്. ലത്തീഫ് വിളിച്ചത് അമ്പതിലധികം തവണ.…
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിൽ കോഴിക്കോട് മിയാമി കൺവെൻഷൻ സെന്റർ ഉടമയെ ചോദ്യംചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇദ്ദേഹത്തെ കൊച്ചിയിലേക്കുകൊണ്ടുപോയതായാണ് അറിയുന്നത്. കൊച്ചിയിൽ…
തിരുവനന്തപുരം; എം ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെയാണ് ഫോൺ പിടിച്ചെടുത്തത്. സരിത്തിന്ടെയും ശിവശങ്കറിന്റെയും മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് അറിയുന്നത് . അതിനാൽ തന്നെ ഈ…
കോഴിക്കോട്: ശിവശങ്കറിന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചിരിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രി ജലീല്‍ നടത്തുന്നത് നാടകമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ആരോപിക്കുന്നത്. വിശ്വാസിയായ മന്ത്രിയായ ജലീല്‍…
തിരുവനന്തപുരം; സ്വപ്നയുടെ ഭർത്താവിന് ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെല്ലോ അരുൺ ബാലചന്ദ്രൻ. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് താൻ ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന്…
സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശിവശങ്കറിനെ അറസ്റ്റു ചെയ്‌തേക്കുമെന്നു റിപ്പോട്ടുകൾ !. എം ശിവശങ്കറിനെ ചോദ്യം ചെയുന്നത് 8 മണിക്കൂറായി തുടരുന്ന സാഹചര്യത്തിലാണ് ഈ…
തിരുവനന്തപുരം; കസ്റ്റംസിന് സ്വർണക്കടത്തിനെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സെക്രട്ടേറിയറ്റിനു സമീപത്തെ ഹിൽട്ടൺ ഹോട്ടലിലെ പരിശോധനയിൽ പ്രധാനപ്പെട്ട പല വിവരങ്ങളും കിട്ടിയതായാണ് അറിയുന്നത് . ജൂലൈ…
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിവ്. സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ്…
കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചി എൻ ഐ എ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് ഫൈസൽ.കേരളത്തിലെ…