സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു.…
തിരുവനന്തപുരം: സ്വര്‍ണ്ണ വില കുറയുന്നു. തുടര്‍ച്ചയായ വില വര്‍ദ്ധനവിന് ശേഷമാണ് സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ കുറവുണ്ടാകുന്നത്. പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ്…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 200 രൂപ ഉയര്‍ന്ന് 34,000 ആയി. ഗ്രാമിന് 4250 രൂപയും. ഇന്നലെ പവന് 33,800 രൂപയായിരുന്നു. കൊവിഡ് 19നെ…
സ്വര്‍ണവില വീണ്ടും കുതിച്ചു. പവന് 200 രൂപ കൂടി 31,480 രൂപയായി. 3935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സ്വര്‍ണവില പുതിയ…
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 120…