You Searched For "gulf"
ഷാര്‍ജയിൽ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയില്‍നിന്ന് ചാടിയ പ്രവാസി യുവതി തല്‍ക്ഷണം മരിച്ചു
ഷാര്‍ജ: പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് ഭയന്ന് ആറാം നിലയില്‍നിന്ന് ചാടിയ പ്രവാസി യുവതി തല്‍ക്ഷണം മരിച്ചു. ഷാര്‍ജയിലെ...
ദമ്മാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍
ദമ്മാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020 - 2021 വര്‍ഷത്തേക്കുള്ള പുതിയ...
ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി. എം. മൊയ്തീന് മൗലവി അന്തരിച്ചു
കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി എം മൊയ്തീന് മൗലവി അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട്...
കുവൈത്തില്‍ ഐ.ടി ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശം; പ്രവാസികള്‍ക്ക് തിരിച്ചടിയാവുമോ ?
പ്രവാസികള്‍ക്ക് നിതാഖത്തിന് പിന്നാലെ മറ്റൊരു ഒഴിവാക്കല്‍ നടപടി കൂടി കുവൈറ്റില്‍ നേരിടേണ്ടി വന്നേക്കുമെന്ന് സൂചന....
പ്രവാസിയായ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരണപ്പെട്ടു
ജിദ്ദ: ദക്ഷിണ സൗദിയില്‍ ജിസാന്‍ നഗരത്തിനു സമീപമുള്ള സ്വാംതയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന മലയാളി ജിദ്ദയില്‍...
കുവൈത്തില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 101,851 പേര്‍ക്കാണ് വൈറസ് ബാധിച്ചത്....
കോവിഡ് കേസുകൾ ഉയരുന്നു;ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിവെച്ചു
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത്...
യുഎഇയില്‍ കനത്ത മൂടൽമഞ്ഞിൽ 21 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
അബുദാബി : 21 വാഹനങ്ങള്‍ കൂട്ടിയിടിച്ച്, രണ്ടു പേര്‍ക്ക് പരിക്കേറ്റു. യുഎഇയില്‍ എമിറേറ്റ്സ് റോഡില്‍ ഷാര്‍ജയില്‍ നിന്ന്...
യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പുതുതായി 930 പേര്‍ക്ക് കൂടി രോഗം...
ആരോഗ്യ മേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി കൂടിക്കാഴ്ച്ച
ദുബൈ: ആരോഗ്യ മേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി അധികൃതര്‍ കൂടിക്കാഴ്ച നടത്തി. ദുബൈ...
പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു
അബുദാബി ∙ പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു. കളരിക്കൽതാഴത്ത് അനൂപിന്റെയും നെച്ചൂർ...
കേരള സര്‍ക്കാരിന്റെ മാധ്യമ നയത്തെ വിമര്‍ശിച്ച് വ്യവസായി എംഎ യൂസഫലി
ദുബായ് : വിവാദമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള വിഷയത്തിലേക്ക് തന്റെ പേര് വലച്ചിഴക്കരുതെന്ന് വ്യവസായി എം.എ...