You Searched For "gulf"
വിദേശ രാജ്യങ്ങളിൽ അകപ്പെട്ട് പോയ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ വിധിയുടെ ദാക്ഷിണ്യത്തിനു വിട്ടുകൊടുക്കരുതെന്നു കെ.സി വേണുഗോപാൽ
ആഗോള തലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അകപ്പെട്ട് പോയ മലയാളികൾ...
പ്രവാസികള്‍ നാട്ടിലെത്താന്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലെത്താന്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന്...
കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്...
കൊവിഡ്-19: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയതായി...
റിയാദ് അടക്കം ഒൻപതു പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ
കർഫ്യൂ ബാധകമല്ലാത്ത രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നാളെ മുതൽ കര്‍ഫ്യൂ സമയം നീട്ടി.കോവിഡ് ബാധിച്ചു മൂന്ന് മരണം കൂടി...
സൗദി അറേബ്യയില്‍ കോവിഡ് രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര് മരിച്ചു. 24 മണിക്കൂറിനിടെ 121 പേര്‍ക്ക്...
സൗദിക്കു പിന്നാലെ യു എ ഇയിലും കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
സൗദിക്കു പിന്നാലെ യു എ ഇയിലും കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി...
കോവിഡ് -19: സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിത മായി നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു
റിയാദ് : കൊറോണാ വ്യാപന ഭീഷണി ശമനില്ലാതെ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിൽ...
മദീന- കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായി മദീനയിലെ ആറു സ്ട്രീറ്റുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ശനി പുലര്‍ച്ചെ ആറുമണി മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്ബാന്, ജുമുഅ, ഇസ്കാനിന്റെ...
ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ
ദുബായ്: ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍...
ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍
ദുബായ് : ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന്...
വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം ആനക്കയം സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍
വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ്...