You Searched For "gulf"
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി. ജിദ്ദയിലാണ്...
റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകളിലുമായി ലക്ഷങ്ങൾ പങ്കെടുത്തു
റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകളിലുമായി ലക്ഷങ്ങൾ പങ്കെടുത്തു. സ്വദേശികളും വിദേശികളുമടക്കം ആഭ്യന്തര-വിദേശ ഉംറ...
48 മണിക്കൂറിനകം വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസികളുടെ പാസ്പോര്‍ട്ടും വിസയും റദ്ദാക്കും: മേനക ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ...
സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍: പലരും തൊഴില്‍ നഷ്ടമായി നാട്ടിലേക്ക മടങ്ങാനൊരുങ്ങുന്നു
റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട്...
ഹജ്ജ് തീര്‍ത്ഥാടനം: ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാം
റിയാദ്: ഹജ്ജ് തീര്‍ത്ഥാടകരുടെ ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന്...
നിപാ വൈറസ്: കേരളത്തിലേക്കുള്ള യാത്രകള്‍ ഓഴിവാക്കാന്‍ നിര്‍ദേശം നല്കി ഖത്തര്‍
ദോഹ: കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര...
നിപ വൈറസ്: കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഉല്പനങ്ങള്ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍
ദുബായ്: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്പന്നങ്ങള്ക്ക് കൂടുതല്‍ ഗള്‍ഫ്...
യു.എ.ഇയില്‍ പൊടിക്കാറ്റ് രൂക്ഷം
ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് കാര്യമായ...
റമദാന്: വിവിധ ഉല്പന്നങ്ങള്ക്ക് 20 മുതല്‍ 70 ശതമാനം വരെ വിലക്കുറവ്
കുവൈത്ത് സിറ്റി: റമദാന് പ്രമാണിച്ച് വിപണിയില്‍ 12,772 ഉല്പന്നങ്ങള്ക്ക് വില കുറച്ചതായി വ്യവസായവാണിജ്യ മന്ത്രാലയം...
മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക തയ്യാറാക്കുന്ന വാഹനം
മക്ക: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക യാത്രാസൗകര്യം അവതരിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ പൊതു ഗതാഗത...
ജൂണ്‍ 24 മുതല്‍ സൗദി നിരത്തില്‍ വനിതാ ഡ്രൈവര്‍മാരുമുണ്ടാകും
ജിദ്ദ: സൗദി അറേബ്യയില്‍ ചരിത്രം തിരുത്തി ജൂണ്‍ 24 ന് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കും. ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ്...
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: ഇന്ത്യയോടൊപ്പം 'എ' ഗ്രൂപ്പില്‍ യുഎഇയും
ദുബായ്: അടുത്ത വര്‍ഷം ജനുവരിയില്‍ യു.എ.ഇ ആതിഥ്യം വഹിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ ഇന്ത്യയും യു.എ.ഇയും...