Tag: idukki news

July 19, 2021 0

ലോക്ക്‌ഡൗണില്‍ കട തുറക്കാനായില്ല; കടബാദ്ധ്യതയില്‍ മനംനൊന്ത് ബേക്കറി ഉടമ ജീവനൊടുക്കി

By Editor

ഇടുക്കി: അടിമാലിയില്‍ ബേക്കറി ഉടമ ജീവനൊടുക്കി. ഇരുമ്ബുപാലം സ്വദേശി വിനോദ് ആണ് തൂങ്ങിമരിച്ചത്. 52 വയസായിരുന്നു. പുലര്‍ച്ചെയാണ് ഇയാളെ ബേക്കറിയുടെ ഉള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാദ്ധ്യതയാണ്…

July 11, 2021 0

‘നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ’; അര്‍ജന്‍റീനയുടെ ജയത്തില്‍ ആവേശത്തിൽ മണിയാശാന്‍

By Editor

അർജന്‍റീനയുടെ കടുത്ത ആരാധകനാനണ് മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണി. അർജന്‍റീന കളിക്കാൻ ഇറങ്ങുമ്പോഴൊക്കെ ആവേശത്തോടെയാണ് മണിയാശാൻ ഫേസ്ബുക്കിൽ നിറയുന്നത്. ഇത്തവണ അർജന്‍റീന കപ്പടിക്കുമെന്ന ഉറച്ച…

July 6, 2021 0

സംസ്‌ക്കാര സമയത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു

By Editor

കുമളി: സംസ്‌കാര സമയത്തു ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞ് തേനി മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12നാണു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച…

July 5, 2021 0

ഇടുക്കിയിലെ ആറുവയസ്സുകാരിയുടെ മരണം ; പ്രതി മനസ്സില്‍ കൊടും ക്രൂരത ഒളിപ്പിച്ച്‌ നാട്ടില്‍ നടന്നത് ഡിവൈഎഫ്‌ഐ നേതാവെന്ന പരിവേഷത്തില്‍

By Editor

ചുരക്കുളം എസ്റ്റേറ്റില്‍ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അര്‍ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച്‌ നിന്നത് നാട് ഒന്നാകെ. മരണ വീട്ടില്‍…

July 5, 2021 0

അശ്ലീല വീഡിയോകൾക്ക് അടിമ; ഇടുക്കിയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയെ മൂന്നു വർഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍

By Editor

തൊടുപുഴ: ഇടുക്കിയിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍. കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ…

July 2, 2021 0

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം തികയുന്നു: അഭിമന്യുവിന് നീതി കിട്ടിയോ ?

By Editor

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം തികയുന്നു.അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം പൂർത്തിയായപ്പോഴും കുത്തി വീഴ്ത്തിയവരെ പിടികൂടാൻ സർക്കാറിന് കഴിഞ്ഞില്ലായിരുന്നു എന്നതല്ലേ വസ്തുത…

June 29, 2021 0

സംസ്ഥാനത്ത് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് വ്‌ളോഗര്‍ സുജിത്ത് ഭക്തനുമായി പോയ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് വിവാദത്തില്‍

By Editor

മൂന്നാര്‍: പഠനോപകരണ വിതരണത്തിന്റെ പേരില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെയും സംഘത്തിന്റെയും ഇടമലക്കുടി സന്ദര്‍ശനം വിവാദത്തിലേക്ക്. കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്ര നടത്തിയ ഇവര്‍ക്കെതിരെ സിപിഐ യുവജന…

June 11, 2021 0

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത; ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളില്‍…

June 7, 2021 0

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍: മലപ്പുറം ,ഇടുക്കി, കണ്ണൂർ ,തൃശൂർ ജില്ലകളിൽ മിന്നല്‍പരിശോധന” നിരവധി പേർ പിടിയിൽ ; മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

By Editor

ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂര്‍,…

May 22, 2021 0

ദേവികുളം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ്‌ സർവീസ് മുടങ്ങി

By Editor

മൂന്നാർ : പുതുതായി നിയമിതനായ ഡ്രൈവർ ലൈസൻസ് ഹാജരാക്കാത്തതിനെ തുടർന്ന് ആംബുലൻസിന്റെ ഓട്ടം നിലച്ചു. ദേവികുളം സാമൂഹികാരോഗ്യകേന്ദ്രത്തിലെ വാഹനമാണ് കോവിഡ് കാലത്ത് രോഗികൾക്ക് പ്രയോജനമില്ലാതെ കിടക്കുന്നത്. ആംബുലൻസ്…