Tag: india

April 24, 2025 0

ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഭീകരരെ നേരിട്ട് സുരക്ഷാസേന

By eveningkerala

മ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുകയാണ്.…

April 24, 2025 0

നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്

By eveningkerala

അറബിക്കടലില്‍ പാക് തീരത്തോട് ചേര്‍ന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ . മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും…

April 24, 2025 0

അതിർത്തി പൂർണമായി അടയ്ക്കും, പാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം; ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ

By eveningkerala

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു.…

April 23, 2025 0

‘ആക്രമണത്തിൽനിന്ന് ഇന്ത്യ പാഠം പഠിക്കണം’: പ്രകോപനവുമായി ടിആർഎഫ്; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സൈന്യം

By eveningkerala

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. മൂന്നു ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ്…

April 23, 2025 0

ഭീകരരിൽ 2 പേർ പാക്കിസ്ഥാനിൽനിന്നു പരിശീലനം ലഭിച്ചവരെന്ന് വിവരം; പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ തിരികെയെത്തി

By eveningkerala

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ തിരികെയെത്തി. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു…

April 23, 2025 0

മുസ്ലീമാണോ എന്ന് ചോ​ദിച്ചു, ഹിന്ദുവാണെന്ന് അറിഞ്ഞതോടെ വെടിയുതിർത്തു; വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ

By eveningkerala

പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ. ഭീകരർ മുസ്ലീമാണോ എന്ന് ചോദിച്ചതായും ഹിന്ദുവാണെന്ന് പറഞ്ഞതോടെയാണ് നെറ്റിയിൽ നിറയൊഴിച്ചതെന്നും അവർ പറഞ്ഞു. നിലവിളിച്ചുകൊണ്ടാണ് വീഡിയോക്ക് മുന്നിൽ…

April 22, 2025 0

കശ്മീർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്, കശ്മീരിലെത്തിയത് ഇന്ന്; മരിച്ചവരിൽ കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥനും

By eveningkerala

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ…

April 22, 2025 0

ഓടുന്ന ബസില്‍ പിന്‍ സീറ്റില്‍ ലൈംഗിക ബന്ധം; കണ്ടക്ടര്‍ക്കെതിരെ നടപടിക്ക് നീക്കം

By eveningkerala

മുംബൈയില്‍ ഓടുന്ന ബസില്‍ കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്ക്  നീക്കം .  ഞായാഴ്ചയാണ് നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ (എന്‍എംഎംസി) എ…

April 21, 2025 0

16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വർഷം തടവ്

By eveningkerala

ബണ്ടി (രാജസ്ഥാൻ) ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി…

April 21, 2025 0

ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റു ഔറംഗസേബിനെ രേഖപ്പെടുത്തിയതും “മതഭ്രാന്തനും ക്രൂരനായ ഭരണാധികാരി” വായിക്കണമെന്ന് രാജ്നാഥ് സിങ്

By eveningkerala

‘Jawaharlal Nehru Also Called Aurangzeb Bigot, Cruel Ruler’ Rajnath Singh മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റുവിനെ വായിക്കണമെന്നും…