You Searched For "inter states"
ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന് അടിച്ചുകൊന്നു
അഹമ്മദാബാദ്: ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന് അടിച്ചുകൊന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍...
വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു ഇന്ത്യക്കാരൻ ; കുളിയും ഭക്ഷണവും ഉറങ്ങിക്കൊണ്ട് !! ജീവിച്ചിരിക്കുന്ന 'കുംഭകര്ണന്'
നാഗ്പൂര്‍ ; വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ഒരു രാജസ്ഥാനുകാരനെ കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍...
മകന് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് മര്‍ദനം; വഴക്കിനിടെ ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തറയിലടിച്ച് കൊന്ന് പിതാവ്
മകനുണ്ടാകാത്തതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി . ഗുരുതര...
വയറുവേദനയുമായി ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ മുടി !
അഞ്ച് വയസുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ ഒന്നര കിലോ മുടി പുറത്തെടുത്തു. ഹരിയാനയിലെ പഞ്ച്കുളയിൽ നിന്നാണ് വിചിത്രമായ ഈ...
സര്‍ക്കാര്‍ ആശുപത്രിയിലെ വിന്‍ഡോ ഗ്രില്ലില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍
ബംഗളൂരൂ: സര്‍ക്കാര്‍ ആശുപത്രിയിലെ വിന്‍ഡോ ഗ്രില്ലില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ...
കുടിലിൽ താമസിക്കുന്ന വയോധികക്ക് 2.5 ലക്ഷം രൂപ വൈദ്യുതി ബിൽ; പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ
കുടിലിൽ താമസിക്കുന്ന വയോധികക്ക് രണ്ടര ലക്ഷത്തിന്റെ ബിൽ നൽകി മധ്യപ്രദേശിലെ വൈദ്യുതി വകുപ്പ്. ഗുണയിൽ താമസിക്കുന്ന 65കാരി...
വിവാഹിതയായ പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ കിരാത മര്‍ദ്ദനം; വീഡിയോ
ഭോപ്പാല്‍: ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ച പത്തൊന്‍പതുകാരിയെ മരത്തില്‍...
പോളണ്ടില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന പാഴ്സലില്‍ ജീവനുള്ള 107 ചിലന്തികള്‍ ; അന്വേഷണം ആരംഭിച്ചു
രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സ്വര്‍ണക്കടത്തടക്കമുള്ള വാര്‍ത്തകള്‍ സ്ഥിരമായി പുറത്തുവരാറുണ്ട്. എന്നാല്‍ ഇത്തവണ...
മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
ചെന്നൈ : മദ്രാസ് ഐഐടിക്കുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മലയാളി പ്രോജക്ട് കോ ഓഡിനേറ്ററും...
പ്രണയിച്ച് വിവാഹം കഴിച്ചതിന് 19 കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി; അച്ഛൻ അറസ്റ്റിൽ
തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. 19 കാരിയായ ഷാലോം ഷീബയാണ്...
വിവാഹ സല്‍ക്കാരത്തിന് മട്ടന്‍ കറിയില്ലെന്നറിഞ്ഞതോടെ വിവാഹം വേണ്ടെന്ന് വച്ച് യുവാവ്
വിവാഹ സല്‍ക്കാരത്തിന് മട്ടന്‍ കറിയില്ലെന്നറിഞ്ഞതോടെ വിവാഹം വേണ്ടെന്ന് വച്ച് യുവാവ്. ഒഡീഷയിലെ സുഖിന്ദയിലാണ് സംഭവം....
വ്യാജ കോവിഡ് വാക്സിന് നല്കി നടന്നത് വന്‍തട്ടിപ്പ് ; ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളം !
മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്സിന് നല്കി നടന്നത് വന്‍തട്ടിപ്പ്. മുംബൈയില്‍ 2000ത്തോളം പേരും...