You Searched For "inter states"
ഉറങ്ങുന്നതിനിടെ ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്; പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളം യുവാവ്
ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുളളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള സിക്കന്തർപുർ...
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യദ്യൂരപ്പ തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം...
ഭർത്താവിനെ ബന്ദിയാക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു
മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ഷാപ്പുർ പ്രദേശത്ത് ഭർത്താവിനെ വീട്ടിൽ ബന്ദിയാക്കിയ ശേഷം അക്രമിസംഘം നാൽപതുകാരിയായ...
ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിൽ കൂറ്റൻ ക്രെയിൻ തകർന്ന് വീണ് 10 പേർ മരിച്ചു
വിശാഖപട്ടണം: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് പത്തു പേര് മരിച്ചു. ജോലിക്കാര്‍ ക്രെയിന്‍...
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ്...
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഡി വൈ എസ്...
ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനം
ഹൈദരാബാദ്: ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ...
ബെംഗളൂരുവില്‍ കണ്ടെയ്ന്മെന്റ് സോൺ ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍
ബെംഗളൂരുവില്‍ കണ്ടെയ്ന്മെന്റ് സോൺ ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍,കൊവിഡ്...
പലഹാരമാണെന്ന് കരുതി സ്ഫോടക വസ്തു കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ പിടിയില്‍
തിരുച്ചിറപ്പള്ളി : പലഹാരമാണെന്ന് കരുതി സ്ഫോടക വസ്തു കടിച്ച ആറ് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തൊട്ടിയം അളകറായി...
ഡോക്ടറുടെ കൊലയ്ക്കു പിന്നാലെ മറ്റൊരു യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കൂടി കണ്ടെത്തി
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സമാനമായ രീതിയിൽ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ...
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറേ അധികാരമേറ്റു
മുംബൈ: ആയിരങ്ങളെ സാക്ഷിയാക്കി മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നു...
പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച് കൊലപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: നാല് പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച് കൊലപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഭുവനേശ്വറില്‍ ഞായറാഴ്ചയാണ്...