You Searched For "inter states"
ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ടി.ആർ.എസ് മുന്നേറ്റം
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏറ്റവും പുതിയ...
എക്സ്പ്രസ് വേയിൽ ബസ്സപകടം: ഒരാൾ മരിച്ചു
മുംബൈ : സതാറയിൽനിന്ന് മുംബൈയിലേക്കു വരുകയായിരുന്ന എം.എസ്.ആർ.ടി.സി. ബസിൽ മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...
ബിഹാര്‍ ഫോട്ടോ ഫിനീഷിലേക്ക്; എന്‍ഡിഎയും മഹാസഖ്യവും തമ്മിൽ അവസാന റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനീഷിലേക്ക്. എന്‍ഡിഎയും മഹാസഖ്യവും അവസാന...
കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനി പൂരി കച്ചവടം നടത്തിയ കട അടിച്ചു തകര്‍ത്ത് നാട്ടുകാര്‍
കോലാപൂര്‍ : ഭക്ഷണശാലകളിലെ ഏറെ ജനപ്രിയമായ ഒന്നാണ് പാനി പൂരി. കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനി പൂരി കച്ചവടം...
ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു
മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഖാന് കോവിഡ്...
അശ്ലീല ഫോണ്‍ വിളി; അമ്മയും മകളും 46-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു
കോയമ്പത്തൂർ: ഫോണിൽ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ അമ്മയും മകളും തല്ലിക്കൊന്നു. അരുൾനഗർ സ്വദേശി എൻ....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്; സി ബി ഐ പിടിച്ചത് 50 ലക്ഷം
അനധികൃത സ്വത്ത് സമ്ബാദനത്തിനും അഴിമതി കേസുകളിലും അന്വേഷണം നേരിടുന്ന കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ...
അച്ഛന് ആണത്രേ അച്ഛന്"; ലുഡോയില്‍ കള്ളക്കളി നടത്തി തോല്പിച്ച അച്ഛനെ തനിക്ക് വേണ്ടെന്ന പരാതിയുമായി യുവതി കോടതിയില്‍
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിമായ ലൂഡോ കളിക്കുന്നതിനിടെ പിതാവ് കള്ളക്കളി നടത്തി തന്നെ...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്വാറന്റീനും തുടരുമെന്ന്...
കര്‍ണാടക അതിര്‍ത്തികളില്‍ ഇനി പരിശോധനയില്ല; കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന് പൂര്‍ണമായും ഒഴിവാക്കി
ബെംഗളൂരു: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന് പൂര്‍ണമായും ഒഴിവാക്കി. ഇതര...
കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു; ഏഴ് കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വിജയവാഡ։ ആന്ധ്രാപ്രദേശില്‍ താത്കാലിക കൊവിഡ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ അഗ്നിബാധയില്‍ ഏഴ് പേര് മരിച്ചു....
കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു
അമരാവതി: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. കൃഷ്ണ ജില്ലയില്‍...