ബി​ഹാ​ര്‍ ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്; എ​ന്‍​ഡി​എ​യും മ​ഹാ​സ​ഖ്യ​വും തമ്മിൽ അ​വ​സാ​ന റൗ​ണ്ടി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്. എ​ന്‍​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​സാ​ന റൗ​ണ്ടി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തു​ന്നു.എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട കു​തി​പ്പ് ത​ട​ഞ്ഞ മ​ഹാ​സ​ഖ്യം മു​ന്നി​ലേ​ക്ക് ക​യ​റു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. എ​ന്നാ​ല്‍ ലീ​ഡ് നി​ല​യി​ല്‍ ഇ​പ്പോ​ഴും എ​ന്‍​ഡി​എ കേ​വ​ല ഭൂ​രി​പ​ക്ഷം നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.33 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 1000 വോ​ട്ടു​ക​ളു​ടെ ലീ​ഡ് മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള​ത്. ഇ​തി​ല്‍ 16 ഇ​ട​ത്ത് ഭൂ​രി​പ​ക്ഷം കേ​ല​വം 500 വോ​ട്ടു​ക​ളു​ടേ​തും. ലീ​ഡ് നി​ല​യി​ല്‍ ബി​ജെ​പി​യെ ത​ള്ളി ആ​ര്‍​ജെ​ഡി ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​കു​ക​യും ചെ​യ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story