You Searched For "inter states"
ജാദു ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചു; 12 വയസ്സുകാരന് ദാരുണാന്ത്യം
ലക്നൗ : ഉത്തർപ്രദേശിൽ മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കൗമാരക്കാരൻ മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി മോനു ആണ്...
സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമൽ ഹാസൻ ; ഡിഎംകെ മുന്നണിയില്‍ സിപിഎം ചേര്‍ന്നത് 25 കോടി വാങ്ങി" സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നതായും കമല്ഹാസന്
ചെന്നൈ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ. സിപിഎം തന്റെ രാഷ്ട്രീയ...
കര്‍ണാടകയില്‍ കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തി
ബംഗളൂരു: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കര്‍ണാടകയില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചതായി സംസ്ഥാന...
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ച് കമല്‍ ഹാസന്; എതിര്‍പ്പ് പ്രകടിപ്പിച്ച് വിജയകാന്തടക്കമുള്ള നേതാക്കൾ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നത് എസ്ഡിപിയുമായി ചേര്‍ന്ന്....
72 ലക്ഷത്തിന്റെ മദ്യശാല 510 കോടി രൂപയ്ക്ക് സ്വന്തമാക്കി രണ്ടു സ്ത്രികൾ !
രാജസ്ഥാനിൽ മദ്യശാലകൾ ലേലത്തിൽ വിൽക്കുന്നത് ഒട്ടും പുതിയ കാര്യമല്ല. എന്നാൽ, 708 ഇരട്ടി അധികവില നൽകി ഒരാൾ മദ്യശാല വാങ്ങി...
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വികെ ശശികല
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയം ഉപേക്ഷിച്ച് ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന വി.കെ...
ശിവാജി മതേതര പുരോഗമന ഭരണാധികാരി ! ; ഛത്രപതി ശിവാജി ജയന്തി ആഘോഷിച്ച് ഡി.വൈ.എഫ്.ഐ
മുംബൈ : വീരശിവാജി ജയന്തി ആഘോഷിച്ച് മഹാരാഷ്ട്ര ഡിവൈഎഫ്ഐ. ഫെബ്രുവരി 19 നായിരുന്നു ഡിവൈഎഫ്ഐയുടെ ശിവാജി ജയന്തി ആഘോഷം....
ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഉണ്ടായത് വന്‍ ദുരന്തം; 150 പേര് മരിച്ചതായി സംശയം
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വന്മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കത്തില്‍ കനത്ത...
പഞ്ചാബിലെ ഭഷ്യ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്
പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളില്‍ സിബിഐ റെയ്ഡ് നടത്തി. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ അര്‍ധ...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റില്‍
മംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റില്‍. എസ്.ഡി.പി.ഐ. ഉള്ളാള്‍...
കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റിൽ വന്‍സ്ഫോടനം; 8 മരണം, ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു
ബംഗളൂരു: ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിനാണ് പൊട്ടിത്തെറിച്ച് വന്‍സ്ഫോടനം. എട്ടു പേര്...
16കാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ നല്കി; വന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍
ചെന്നൈ: അച്ഛന് മരിച്ച പതിനാറുകാരിയെ 200ലേറെ പേര്‍ക്കു പീഡിപ്പിക്കാന്‍ ഒത്താശചെയ്ത സെക്സ് റാക്കറ്റ് സംഘം തമിഴ്നാട്...