തമിഴ്​നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച്‌ വികെ ശശികല

തമിഴ്​നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാഷ്​ട്രീയം ഉപേക്ഷിച്ച്‌ ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന​ വി.കെ ശശികല. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത്​ സമ്ബാദന കേസില്‍ ജയിലിലായിരുന്ന…

തമിഴ്​നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാഷ്​ട്രീയം ഉപേക്ഷിച്ച്‌ ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന​ വി.കെ ശശികല. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത്​ സമ്ബാദന കേസില്‍ ജയിലിലായിരുന്ന ശശികല ആഴ്ചകള്‍ക്ക്​ മുമ്ബാണ്​ ജയില്‍ മോചിതയായത്​.ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന്​ താല്‍പര്യമില്ല. തന്‍റെ പാര്‍ട്ടി ജയിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കും. ജയലളിതയുടെ പാരമ്ബര്യം തമിഴ്​നാട്ടില്‍ നില നില്‍ക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല പറഞ്ഞു. പ്രിന്‍റ്​ ചെയ്​തെടുത്ത കത്തിലാണ്​ ശശികലയുടെ പരാമര്‍ശം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story