You Searched For "KARNATAKA"
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടി
ബംഗളൂരു: കർണാടക കുടക് കുട്ടയില്‍ 12മണിക്കൂറിനിടെ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടി. കര്‍ണാടക വനം...
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെ കടുവ ആക്രമിച്ച് കൊന്നു
ബെംഗളുരു: കർണ്ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും...
കര്‍ണാടകയില്‍ ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു
ബെലഗാവി: കര്‍ണാടക ബെലഗാവിയിലുണ്ടായ വെടിവയ്പില്‍ ഹിന്ദു സംഘടനയായ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റ് രവി കോകിത്കര്‍ക്കും...
കര്‍ണാടകയില്‍ മകന് അച്ഛനെ കൊന്ന് 32 കഷ്ണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി
ബഗല്‍കോട്ട്: അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി മകന്. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് സംഭവം....
കർണ്ണാടകയിലെ ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ദില്ലി : കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി...
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്: നിരവധിപേർ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ...
കര്‍ണാടകയില്‍ ജീപ്പിൽ ട്രക്ക് ഇടിച്ച് ഒൻപതു പേർ മരിച്ചു; 11 പേർക്കു പരുക്ക്
ബെംഗളൂരു : കര്‍ണാടകയിലെ തുമരുകു ജില്ലയില്‍ സിറയ്ക്ക് സമീപം ജീപ്പില്‍ ട്രക്കിടിച്ച് 9 പേര് മരിച്ചു. ഇതില്‍ മൂന്ന്...
ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടവരെ കാമുകനൊപ്പം ചേർന്നു തലയറുത്ത് കൊന്നു
കർണാടകയിൽ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ...
കനത്ത മഴ; മംഗലാപുരത്ത് മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു
Landslides in mangalore three malayalis died മംഗലാപുരം: പഞ്ചക്കല്ലിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾക്ക്...
കളിക്കുന്നതിനിടെ ഒളിക്കാൻ ഫ്രീസറിനുള്ളില്‍ കയറി, പുറത്തിറങ്ങാനാവാത്ത വിധം കുടുങ്ങി; ശ്വാസം കിട്ടാതെ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ഒളിച്ച് കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ കയറിയിരുന്ന കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്....
കെജിഎഫ് പ്രദർശിപ്പിക്കുന്നതിനിടയിൽ തിയേറ്ററിൽ വെടിവെപ്പ്; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
ബ്രഹ്മാണ്ഡ ചലചിത്രം കെജിഎഫ് ചാപ്റ്റർ 2 പ്രദർശനത്തിനിടയിൽ കർണാടകയിൽ തിയേറ്ററിനുള്ളിൽ വെടിവെയ്പ്പ്. കാണികളിലൊരാളാണ്...
ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു; കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി...