You Searched For "kerala evening news"
ഫോൺ നമ്പറുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശം; സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പാകും
ഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ നമ്പറിന് പണമീടാക്കാൻ നിർദേശം. ടെലികോം റെഗുലേറ്ററായ ട്രായുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്...
തിരിച്ചടി അപ്രതീക്ഷിതം : ക്ഷേമ പെന്ഷന് മുടങ്ങിയത് വലിയ തിരിച്ചടിയായി; എം.വി.ഗോവിന്ദന്
മലപ്പുറം: ക്ഷേമ പെന്ഷന് മുടങ്ങിയത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...
നരേന്ദ്രമോദിയുടെ ഇറ്റലി സന്ദര്‍ശനം; ഗാന്ധി പ്രതിമ തകര്‍ത്ത് ഖലിസ്ഥാന്‍വാദികള്‍
റോം: ജി 7 വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ്...
ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമില് മനുഷ്യ വിരലിന്റെ ഭാഗം; പരാതിയുമായി ഡോക്ടര്‍
മുംബൈ: ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ ആപ്പ് വഴി ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളില്‍നിന്ന് മനുഷ്യ വിരലിന്റെ ഭാഗം...
കുവൈത്ത് ദുരന്തം; മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു ; സഹായ ധനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.അപകടത്തില്‍...
എക്സിൽ പ്രൈവറ്റ് ലൈക്സ് അവതരിപ്പിച്ച് മസ്ക്
ഉപഭോക്താക്കളുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾ ഹൈഡ് ചെയ്യാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് സമൂഹ മാധ്യമമായ...
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; വീണ്ടും ആരോപണങ്ങൾ നിഷേധിച്ച് പരാതിക്കാരിയായ യുവതി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ വീണ്ടും ആരോപണങ്ങൾ നിഷേധിച്ച് പരാതിക്കാരിയായ യുവതി. താൻ സുരക്ഷിതയാണെന്നും...
ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഇറ്റലിയിലേക്ക്
ദില്ലി: അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ...
‘മോദി കാ പരിവാര്‍’ ; ടാഗ് നീക്കം ചെയ്യാൻ ബിജെപി പ്രവര്‍ത്തകരോട് മോദി
ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ (മോദിയുടെ...
വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി
ഡൽഹി; വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു...
പുതിയ കരസേന മേധാവിയായി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു
ദില്ലി: ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും. നിലവിലെ മേധാവി ജനറൽ...
ഇടവേള ബാബു ഒഴിയും; മോഹന്‍ലാല്‍ തുടരും; നേതൃമാറ്റത്തിനൊരുങ്ങി താരസംഘടനയായ അമ്മ
കൊച്ചി; താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം. ജൂണ്‍ 30ന് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ...