You Searched For "Kerala news"
കൂട്ടിൽ കിടക്കുന്ന തത്തയാണ്, CBIയും EDയും, എങ്ങോട്ട് വേണമെങ്കിലും തിരിയാം; MV Govindan
'കൂട്ടിൽ കിടക്കുന്ന തത്തയാണ്, CBIയും EDയും, എങ്ങോട്ട് വേണമെങ്കിലും തിരിയാം'; നവീൻ ബാബുവിന്റെ മരണത്തിൽ എം വി...
സ്വർണവില വീണ്ടും താഴേക്ക്; പ്രതീക്ഷയിൽ വിവാഹ പാർട്ടികൾ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം...
പെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി മന്ത്രിസഭായോഗം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്‍ശ...
കണ്ണൂരിൽ പത്തോളം പേർക്ക് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ
കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെ കണ്ണൂര്‍ റെയില്‍വെ...
കേരളത്തെ ഞെട്ടിച്ച് ക്ഷേമപെന്ഷന് തട്ടിപ്പ്, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരുമടക്കം 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൊള്ള !
ക്ഷേമത്തിലും കയ്യിട്ടുവാരൽ’: 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷേമ പെൻഷൻ, പട്ടികയിൽ കോളജ് അധ്യാപകരും
പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ അഞ്ച് മാസം ഗര്‍ഭിണി
നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ ഷൂട്ട് : അവിശ്വാസികളായ പോലീസുകാരെ സന്നിധാനത്ത് നിന്ന് പിന്‍വലിക്കണമെന്നാവശ്യം
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് . ശബരിമലയില്‍ ഭക്തജനങ്ങളെ...
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം; 300 പവനും 1 കോടി രൂപയും കവർന്നു
കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ...
പാലക്കാട് രാഹുലിന് വമ്പന്‍ വിജയം; ചേലക്കര പിടിച്ച് പ്രദീപും; വയനാട് മൂന്നര ലക്ഷം ഭൂരിപക്ഷവും കടന്ന് പ്രിയങ്ക
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് തിളങ്ങുന്ന വിജയം. 20000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ആണ് പാലക്കാട് യുഡിഎഫ്...
ശബരിമലയിൽ വൻ തിരക്ക്; പതിനെട്ടാം പടി കയറാനായി തീർഥാടകരുടെ വലിയ നിര
അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. വൈകിട്ട് 3ന് നട തുറന്നപ്പോൾ മുതൽ തീർഥാടകരുടെ...
വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മന്ത്രി സജി ചെറിയാനു തിരിച്ചടി
വിവാദ മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന...
സിദ്ദിഖിന് ആശ്വാസം; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം; പാസ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറാൻ സുപ്രീം കോടതിയുടെ നിർദേശം
പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം