You Searched For "kerala"
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു, ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാം
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്
എസി അജിത്തിന് വിനീതിനോട് വൈരാഗ്യം, സുഹൃത്തിൻ്റെ മരണം ചോദ്യം ചെയ്തത് കാരണമായി; സഹപ്രവർത്തകരുടെ മൊഴി പുറത്ത്
സുനീഷിന്റെ മരണത്തിൽ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഈ സംഭവത്തെ തുടർന്നാണ് അജിത്തിന് വിനീതിനോട്...
എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; സംസ്കരിക്കാൻ വിട്ടുനൽകണമെന്ന ഹർജി തള്ളി
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മകൾ ആശാ ലോറൻസും അഭിഭാഷകനായ കൃഷ്ണരാജും അറിയിച്ചു
മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; ക്രൂരമർദനം വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്
വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമർദനം
നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി
നടൻ ദിലീപ് കൂടി പ്രതിയായ കേസിൽ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതി; കേസെടുത്ത് പൊലീസ്
യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ; കൊച്ചിയിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്
കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍
ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്
'യുട്യൂബ് ചാനല്‍ എല്ലാ അതിര്‍വരമ്പും ലംഘിച്ചു'; ചോദ്യപേപ്പര്‍ ചോര്‍ച്ച ആറംഗസമിതി അന്വേഷിക്കും
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗസമിതി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; പൂര്‍ണമായി കത്തിനശിച്ചു
ട്രിനിറ്റി ലൈസിയം സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.
വയനാട് മാനന്തവാടിയിൽ വനവാസി യുവാവിനോട് കാർ യാത്രക്കാരുടെ കൊടുംക്രൂരത ; മാതനെ കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്റർ - രണ്ട് ഉപ്പൂറ്റിയും പൊട്ടി, ശരീരത്തിൽ മുഴുവൻ മുറിവുകൾ
മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ കാർ കസ്റ്റഡിയിൽ
ഫുട്പാത്തിൽ നടക്കുന്നവർക്ക് പോലും രക്ഷയില്ല; റോഡിൽ എങ്ങനെ സ്റ്റേജ് നിർമിച്ചു’: ഹൈക്കോടതി
കേരളത്തിൽ വർധിച്ചു വരുന്ന റോഡപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ...