You Searched For "kerala"
വയനാട് ദുരിതാശ്വാസം: 'കേരള സർക്കാർ മറുപടി നൽകിയില്ല', പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ
വീട് വെച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും 100 വീടുകൾ വെച്ച് നൽകാമെന്ന്...
സന്നിധാനത്ത് ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ല; സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്
ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ഒറ്റയ്ക്ക് താമസിച്ചിരുന്ന 69കാരി മരിച്ചനിലയിൽ; കമ്മൽ നഷ്ടപ്പെട്ടു, ദേഹത്ത് പാടുകൾ
കൊയ്ത്തൂർകോണം സ്വദേശി തങ്കമണിയുടെ (65) മൃതദേഹം വീടിനു സമീപം പുരയിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്
ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു, 57,500 കടന്ന് കുതിച്ച് സ്വര്‍ണവില
എട്ടുദിവസത്തിനിടെ ആയിരം രൂപ കൂടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് കളക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട്; സൈബർ സെൽ അന്വേഷണം തുടങ്ങി
റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്സ്ബുക്ക്...
കാസർകോട് പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ യുവതി ഹണി ട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്
2013ൽ ഹണി ട്രാപ്പ് കേസിലെ പ്രതികളാണ് അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷമീമയും രണ്ടാം പ്രതിയും...
രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരായ ഡിവൈഎഫ്ഐ ആക്രമണം രക്ഷാപ്രവര്‍ത്തനമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക്...
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല; ഒരു പരാതി കൂടി ലഭിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ...
വയനാട് പുനരധിവാസം; കൃത്യമായ കണക്ക് നല്‍കാതെ കേന്ദ്രം എങ്ങനെ പണം നല്‍കും? വിമര്‍ശിച്ച് ഹൈക്കോടതി
കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്നും ഡിവിഷന് ബെഞ്ച് ആരാഞ്ഞു
സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചെരിഞ്ഞു; വിഫലമായത് നാല് മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം
ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്
വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍; സംഘം കൈക്കലാക്കിയത് 596 പവൻ
കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്ന ഷെമീമ (38), ഭര്‍ത്താവ് ഉബൈദ്, പൂച്ചക്കാട് സ്വദേശി അന്‍സിഫ, മധൂര്‍ സ്വദേശി ആയിഷ...
സ്പീക്കര്‍ വക 'ട്രോളി'!; രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിന് പിന്നാലെ വിശദീകരണം
ബാഗില്‍ ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്.