You Searched For "kerala"
തീരുമാനമെടുക്കേണ്ടത് കേന്ദ്രം; മാസപ്പടിക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്എഫ്ഐഒ
ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്
ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകടം സിനിമ കാണാൻ പോകുമ്പോൾ; ദുരന്തത്തിന് കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം
ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് എന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
അതിതീവ്രമഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു
എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കും; ആര്.പ്രശാന്തിന്റെ നിയമനം റദ്ദാക്കി സുപ്രീം കോടതി
പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച...
ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെ.എം. ബഷീർ കേസിൽ വിചാരണ മാറ്റി
100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണു വിസ്തരിക്കുക.
ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ്, ഫോൺ ഹാക്ക് ചെയ്തു; മുൻ എംഎൽഎയുടെ പിഎയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം രൂപ
ബാങ്കിന്റെ ചിഹ്നമുള്ള വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സതീഷിനെ അതിൽ ചേർത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പാണ് എന്നാണ് സതീഷ്...
സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 56,720 രൂപയായി
ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ശേഷം യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചത് സ്വര്‍ണവിലയില്‍ മാറ്റങ്ങൾക്ക് കാരണമായെന്നാണ്...
ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടി; വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായി മന്ത്രി
വാതിൽ കത്തിച്ച് അകത്തുകയറി; കോട്ടയത്തെ പള്ളിയുടെ നേർച്ചപ്പെട്ടിയിൽനിന്ന് 12,000 രൂപ കവർന്നു
വാതിലിന് മോഷ്ടാവ് തീയിടുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്
പിടിമുറുക്കി ഗവര്‍ണര്‍; ഏഴു സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നിയന്ത്രണം കൈവിട്ടു
മുഖ്യ മന്ത്രി സമര്‍പ്പിച്ച പാനല്‍ തള്ളി ശിവപ്രസാദിനെ ഗവര്‍ണര്‍ നിയമിച്ചത് നേര്‍ക്കുനേര്‍ വെല്ലുവിളിയായി
കോഴിക്കോട്ട് ലോഡ്ജ്മുറിയിലെ കൊലപാതകം: പ്രതി അബ്ദുള്‍ സനൂഫിന് കുരുക്കിട്ടത് കോഴിക്കോട് സിറ്റി പോലിസിന്റെ 'ഓപ്പറേഷന് നവംബര്‍'
നവംബര്‍ 26-നാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍വെച്ച് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ പ്രതി കൊലപ്പെടുത്തിയത്.