Tag: lock down

August 5, 2021 0

പാല്‍ വാങ്ങാന്‍ പോകാനും കോവിഡില്ലെന്ന സര്‍ട്ടിഫിക്കെറ്റ് വേണോ; നമ്മളാണ് ലോകത്തെ എറ്റവും വലിയ വിഡ്ഢികള്‍; സര്‍ക്കാരിനെ പരിസഹിച്ച്‌ നടി രഞ്ജിനി

By Editor

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹസിച്ച്‌ നടി രഞ്ജിനി. കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍…

August 4, 2021 0

‘നെഞ്ചത്തൂടെ കയറ്റു..സാറേ…അതാ നല്ലത്..ആത്മഹത്യയുടെ വക്കിലാ ഞങ്ങള്‍; ഇത് സാധാരണക്കാരുടെ പ്രശ്‌നമാ സാറേ: വൈത്തിരിയില്‍ ചായക്കടക്കാരന് പിഴ ചുമത്താനുളള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞപ്പോള്‍ (വീഡിയോ )

By Editor

വൈത്തിരി: പകര്‍ച്ച വ്യാധി നിയമം പൊലീസ് രാജ് ആകുന്നുവെന്ന പരാതികള്‍ ഏറുകയാണ്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ചില നടപടികളും വിവാദമാകുന്നു. ഓരോദിവസവും ആയിരക്കണക്കിനു സാധാരണക്കാരായ ആളുകളുടെ പേരിലാണ് ക്വാട്ട…

August 4, 2021 0

സംസ്ഥാനത്ത്‌ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ; ഓണത്തിന് ലോക്ക്ഡൗണ്‍ ഉണ്ടാകില്ല

By Editor

തിരുവന്തപുരം: വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്‌ച്ച മാത്രമാക്കി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഓണത്തിനും സ്വാതന്ത്ര്യ ദിനത്തിനും ഞായറാഴ്‌ച്ച ലോക്ഡൗണില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇനി ടിപിആറിനൊപ്പം ഐപിആറും പരിഗണിക്കും. ആരോഗ്യമന്ത്രി…

July 30, 2021 0

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പ്രേത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

By Editor

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പ്രേത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍.5650 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആണ്…

July 24, 2021 0

അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കലും ; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ

By Editor

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടിയും സ്വീകരിക്കാൻ പോലീസിന് നിർദേശം.സംസ്ഥാനത്ത്…

July 19, 2021 0

കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

By Editor

കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇന്ന് തന്നെ മറുപടി സത്യാവാങ്മൂലം…

July 19, 2021 0

ലോക്ക്‌ഡൗണില്‍ കട തുറക്കാനായില്ല; കടബാദ്ധ്യതയില്‍ മനംനൊന്ത് ബേക്കറി ഉടമ ജീവനൊടുക്കി

By Editor

ഇടുക്കി: അടിമാലിയില്‍ ബേക്കറി ഉടമ ജീവനൊടുക്കി. ഇരുമ്ബുപാലം സ്വദേശി വിനോദ് ആണ് തൂങ്ങിമരിച്ചത്. 52 വയസായിരുന്നു. പുലര്‍ച്ചെയാണ് ഇയാളെ ബേക്കറിയുടെ ഉള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാദ്ധ്യതയാണ്…

July 13, 2021 0

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എ,ബി,സി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ന് മുകളിലുള്ള…

July 5, 2021 0

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടിയേക്കും

By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ സാധ്യത. രോഗവ്യാപനം കൂടുതലുള്ള വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.…

July 3, 2021 0

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; പൊതുഗതാഗതം ഇല്ല

By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ…