Tag: malabar news

May 11, 2018 0

ഭൂമി രണ്ടായി പിളര്‍ന്നു: പെരുമണ്ണയില്‍ ഭീതിയോടെ ജനങ്ങള്‍

By Editor

കോട്ടയ്ക്കല്‍: പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമി വിള്ളല്‍ പ്രതിഭാസം. 70 മീറ്റര്‍ നീളത്തിലാണ് ഭൂമി രണ്ടായി പിളര്‍ന്നത്. പറമ്പില്‍ മേയുകയായിരുന്ന ആട്ടിന്‍കുട്ടി ഭൂമിക്കടിയില്‍പോയി. സമീപത്തെ ആള്‍ത്താമസമുള്ള…

May 10, 2018 0

സിപിഎമ്മിന്റെ വളര്‍ച്ച തടയാന്‍ ആര്‍എസ്എസാണ് കണ്ണൂരില്‍ ബാബുവിനെ കൊലപ്പെടുത്തിയത്: കോടിയേരി

By Editor

മാഹി: കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ബാബുവിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. സിപിഎമ്മിന്റെ വളര്‍ച്ച തടയുന്നതിനായാണ് കൊല നടത്തിയതെന്നും, ഈ സംഭവം…

May 9, 2018 0

മാഹി രാഷ്ട്രീയ കൊലപാതകങ്ങള്‍: അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു

By Editor

മാഹി: മാഹിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങളില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇന്നലെ നടന്ന അക്രമങ്ങളില്‍ പൊലീസ് ജീപ്പടക്കം കത്തിച്ചിരുന്നു. സിപിഎം,…

May 8, 2018 0

കോഴിക്കോടിനെ കൂടുതല്‍ മൊഞ്ചാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

By Editor

കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യുസുഫ് അലി ദുബായിയിലാണ് കോഴിക്കോട് നടത്താന്‍ പോകുന്ന പദ്ധതി…

May 7, 2018 0

ചക്കവിഭവങ്ങള്‍ക്ക് മാത്രമായി മഞ്ചേരിയിൽ ഒരു ഹോട്ടൽ

By Editor

മഞ്ചേരി: സംസ്ഥാനത്ത് ആദ്യമായി ചക്കവിഭവങ്ങള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍ മഞ്ചേരി മുട്ടിപ്പാലത്ത് തുറന്നു.ചക്ക ഉപയോഗിച്ചുള്ള സ്‌ക്വാഷ്, ജ്യൂസ്, ഷേക്ക്, ഐസ് ക്രീം, സത്ത്, കാപ്പി, കട്‌ലറ്റ്, റോള്‍, ബര്‍ഗര്‍,…

May 3, 2018 0

കൂറച്ച് കാലമിനി പുകയില്ലാത്ത ഐസ്‌ക്രീ കഴിക്കാം: പുക വരുന്ന ഐസ്‌ക്രീ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

By Editor

കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മ നിര്‍ദ്ദേശം…

May 3, 2018 0

വയനാട്ടില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്നു പിടിക്കൂടിയ പോലീസുക്കാര്‍ കമിതാക്കളുടെ കോലം കണ്ട് ഞെട്ടി

By Editor

കല്‍പ്പറ്റ: വയനാട്ടില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാറും കമിതാക്കളും പോലീസിന്റെ പിടിയിലായി. വയനാട്ടില്‍ നിന്നു വരവേയാണു മാതമംഗലം പറവൂരിലെ സ്വകാര്യ ബസ് ക്ലീനറായ 25 കാരനും…

May 3, 2018 0

മാമ്പഴ പ്രദര്‍ശന മേളക്ക് ഇന്ന് തുടക്കമാകും

By Editor

കോഴിക്കോട്: കാലിക്കട്ട് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാമ്പഴ പ്രദര്‍ശനമേള ഇന്നു മുതല്‍ ഗാന്ധി പാര്‍ക്കില്‍ ആരംഭിക്കും. മുതലമടയിലെ അഗ്രോ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഇരുപത്തിയഞ്ചാമത് മേളയില്‍…

May 1, 2018 0

പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ച് പൂട്ടും

By Editor

പാലക്കാട്: ഒലവക്കോട്ടുളള റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പ്രവേശനം നല്‍കേണ്ടെന്ന് ദക്ഷിണ റെയില്‍വേ ഉത്തരവായി. പൂര്‍ണമായും റെയില്‍വേയുടെ കീഴിലുളള സ്‌കൂളില്‍…

April 28, 2018 0

കോഴിക്കോട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

By Editor

കോഴിക്കോട്: ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ പിടികൂടി. മെഡിക്കല്‍ കോളജിനു തൊട്ടുമുന്നിലുള്ള ഹോട്ടല്‍…