Tag: malappuram news

June 17, 2021 0

EK News | പെരിന്തല്‍മണ്ണയിലെ അരുംകൊല ; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ഓട്ടോറിക്ഷ ഡ്രൈവറുടെ ഇടപെടൽ

By Editor

മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. എളാട് സ്വദേശി ബാലചന്ദ്രന്‍ എന്നയാളുടെ മകള്‍ ദൃശ്യയാണ് (21)കുത്തേറ്റ് മരിച്ചത്.  ആക്രമണം ആസുത്രിതമാണോയെന്ന് പോലീസ്…

June 17, 2021 8

മലപ്പുറം പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച സഹോദരി ഗുരുതരാവസ്ഥയില്‍

By Editor

പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊലപ്പെടുത്തി. സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതി പിടിയിലായി. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ 13 വയസുള്ള സഹോദരി…

June 16, 2021 0

മലപ്പുറം ജില്ലക്ക് ഇന്ന് 52 വയസ്സ്; ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി സംഘടനകൾ

By Editor

മലപ്പുറം ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് അമ്പത്തിരണ്ട് വർഷം .മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവുമായിയാണ് ചില സംഘടനകൾ ഇപ്പോൾ രംഗത്തുള്ളത്.മലപ്പുറം ജില്ലയുടെ വികസനത്തിനും ഭരണപരമായ സൗകര്യത്തിനും…

June 12, 2021 0

കുടുംബാരോഗ്യ കേന്ദ്രത്തിൽ വളണ്ടിയർമാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും ഏറ്റുമുട്ടി ; സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്

By Editor

മലപ്പുറം : മലപ്പുറത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്രാമപഞ്ചായത്ത് നിയമിച്ച വളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അകാരണമായി മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെത്രെ .…

June 11, 2021 0

സസ്പെന്‍ഷനിലായ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

By Editor

എടവണ്ണ: സസ്പെന്‍ഷനിലായിരുന്ന എ.എസ്​.ഐയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ പാലനാട്ട് ശ്രീകുമാര്‍ (48)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍…

June 7, 2021 0

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍: മലപ്പുറം ,ഇടുക്കി, കണ്ണൂർ ,തൃശൂർ ജില്ലകളിൽ മിന്നല്‍പരിശോധന” നിരവധി പേർ പിടിയിൽ ; മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

By Editor

ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂര്‍,…

May 31, 2021 0

ഒരുമാസം പ്രായമായ നായ്‌ക്കുട്ടികൾ ചാക്കിൽ തുന്നിക്കെട്ടിയ നിലയിൽ

By Editor

എരമംഗലം : ഒരുമാസം പ്രായമായ അഞ്ചു നായ്‌ക്കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ചാക്കിൽ തുന്നിക്കെട്ടി നരണിപ്പുഴ പാലത്തിനരികിലെ കുറ്റിക്കാട്ടിൽ തള്ളി. നരണിപ്പുഴ സംരക്ഷണസമിതി പ്രവർത്തകർ പുഴയിലേയും പാതയോരത്തെയും മാലിന്യങ്ങൾ ശുചീകരിക്കുന്നതിനിടെയാണ്…

May 29, 2021 0

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: മലപ്പുറത്ത് മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

By Editor

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒതുക്കുങ്ങല്‍ സ്വദേശിയാണ് അറസ്റ്റിലായത്. പത്തില്‍ താഴെമാത്രം പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടികളുടെ…

May 28, 2021 0

രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല

By Editor

മലപ്പുറം: രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍…

May 27, 2021 0

ലക്ഷ്വദ്വീപിന്റെ പൈതൃകം സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്ന് ബിജെപി

By Editor

 ലക്ഷ്വദ്വീപിന്റെ പൈതൃകം സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകം പണിയാന്‍ പിന്തുണക്കുമോയെന്ന് ബിജെപി ഒ ബി സി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി…