കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായി കലക്ടര്‍…
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ഇയാള്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. കേരളത്തിലേയ്ക്ക് പോകാനുള്ള…
മലപ്പുറം : വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ അറുത്ത ശേഷം ഇറച്ചിയുമായി കള്ളന്‍ മുങ്ങി.കരുളായി പുല്ലംഞ്ചേരിയിലെ പുത്തന്‍പുരയ്ക്കല്‍ ജോണിന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതന്‍ അറുത്ത…
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ സംശയത്തിന്റെ ആനുകൂല്ല്യത്താല്‍ ഹൈക്കോടതി വെറുതെവിട്ടു. ആര്യാടന്‍ മുഹമ്മദിന്റെ പി എ ആയിരുന്ന ഒന്നാം പ്രതി നിലമ്പൂര്‍…
വണ്ടൂര്‍: തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.താഴത്തേ വീട്ടില്‍ ഷാബിറിനെയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…
പെരിന്തൽമണ്ണ : നഗരസഭയുടെ ആധുനിക ഇൻഡോർ മാർക്കറ്റ് വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്കായി പ്രവർത്തനം തുടങ്ങും. ഒന്നാംഘട്ട പണിപൂർത്തിയായ ഇതിലേക്ക് പഴയ മാർക്കറ്റിലെ കടകൾ മാറുന്നതോടെ പഴയമാർക്കറ്റ് പൂർണമായും…
മഞ്ചേരി : ലോക ജലദിനത്തിൽ ‘ജലം അമൂല്യമാണ്’ എന്ന സന്ദേശമുയർത്തി ഏറനാട് നോളജ് സിറ്റി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ നഗരത്തിൽ സൈക്കിൾ റാലി നടത്തി. കച്ചേരിപ്പടിയിൽനിന്നാരംഭിച്ച് പുതിയ…
ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് നിലമ്ബൂരില്‍ സ്ഥാനാര്‍ഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം. സ്ഥാനാര്‍ഥി…