Tag: malappuram news

December 19, 2020 0

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേരില്‍ തട്ടിപ്പ്; ഫസല്‍ ഗഫൂറിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

By Editor

തിരൂര്‍: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരേ കോടികളുടെ നിക്ഷേപ തട്ടിപ്പ് പരാതി. പ്രമുഖ പീഡിയാട്രിക് സര്‍ജന്‍ ഡോ. അബ്ദുല്‍നാസര്‍, ഫറോക് കോയാസ് ആശുപത്രിയിലെ സര്‍ജന്‍…

December 17, 2020 0

മലപ്പുറം കിഴിശേരിയിൽ ചോദ്യപേപ്പര്‍ മോഷണം പോയി ; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവച്ചു. രാവിലെ നടക്കാനിരുന്ന അക്കൗണ്ടന്‍സി എഎഫ്‌എസ് ഇംപ്രൂവ്‌മെന്റ് പരീക്ഷയാണ് മാറ്റിവച്ചത്.മലപ്പുറം കിഴിശേരി കുഴിമണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

December 16, 2020 0

മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി

By Editor

മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു. ഇവിടെയുള്ള പരാജയം എല്‍ഡിഎഫിന് കനത്ത…

December 16, 2020 0

തദ്ദേശ തിരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം; മലപ്പുറത്ത് ജില്ല മുഴുവന്‍ കര്‍ഫ്യൂ; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ

By Editor

കൊവിഡ് പശ്ചാത്തലത്തിലും മറ്റ് സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ചും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 10 വയസിന് താഴെയുള്ള കുട്ടികളും 65…

December 14, 2020 0

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

By Editor

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. നല്ല ആത്മവിശ്വാസമുണ്ടെന്നും വിജയ പ്രതീക്ഷയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാറില്‍ യുഡിഎഫ് തൂത്തുവാരും. യുഡിഎഫിലാണ്…

December 11, 2020 0

മലപ്പുറത്ത് സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച്‌ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; യുവാവ് പിടിയില്‍

By Editor

കൊ​ണ്ടോ​ട്ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ല്‍. പൊ​ന്നാ​നി ടി.​ബി ആ​ശു​പ​ത്രി ബീ​ച്ചി​ല്‍ മാ​റാ​പ്പി‍െന്‍റ​ക​ത്ത് വീ​ട്ടി​ല്‍ ജാ​ബി​റാ​ണ്​ (21) കൊ​ണ്ടോ​ട്ടി…

December 5, 2020 0

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

By Editor

ചരക്ക് ലോറി നിയന്ത്രണം വിട്ട് മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പെട്ടത് കാസര്‍ഗോഡ് നിന്നും…

December 2, 2020 0

കോവിഡ് സേവനത്തിന് ഓടിയ ടാക്സി വാടക ലഭിച്ചില്ലെന്ന് പരാതി

By Editor

തിരൂർ: കോവിഡ് സേവനത്തിന് ഓടിയ ടാക്സി വാടക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ല വൈസ് പ്രസിഡൻറ് നാസർ പൂക്കയിൽ ജില്ല കലക്ടർക്ക് നിവേദനം…

December 1, 2020 0

മലപ്പുറം സ്വദേശി ജിദ്ദയില്‍ പാകിസ്താനിയുടെ കുത്തേറ്റ് മരിച്ചു

By Editor

ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. മൈലപ്പുറം പറമ്ബില്‍ അബ്ദുല്‍ അസീസാണ്(60) മരിച്ചത്. ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ കമ്ബനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്താന്‍…

November 24, 2020 0

മഞ്ചേരിയിലെ പൊതുശൗചാലയങ്ങള്‍ അടച്ചിടല്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

By Editor

മഞ്ചേരി: നഗരത്തിലെ പൊതുശൗചാലയങ്ങള്‍ അടച്ചിട്ടതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. മഞ്ചേരിയുടെ പുരോഗതിക്ക് കൂട്ടായ്മ പ്രതിനിധി ഷൈന്‍ സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തേ നഗരസഭ അധികൃതര്‍ക്ക്…