You Searched For "sports"
ബാലണ്‍ ഡി ഓർ നേട്ടത്തില്‍ റോഡ്രിയും ഐതാനയും, ലമിന് യമാല്‍ യുവതാരം
മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫ്രഞ്ച് ബാലണ്‍ ഡി ഓര് പുരസ്കാരത്തില്‍ സ്പാനിഷ് തിളക്കം. സമകാല ഫുട്ബോളിലെ മികച്ച...
2012-ന് ശേഷം നാട്ടില്‍ പരമ്പര തോറ്റ് ഇന്ത്യ; ഇന്ത്യന്‍ മണ്ണില്‍ കിവീസിന് ആദ്യ ടെസ്റ്റ് പരമ്പര വിജയം
പുണെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍...
കപിൽദേവും സച്ചിനും ഇന്നും നാളെയും കൊച്ചിയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
കൊച്ചി∙ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്മാരുമായ കപിൽദേവും സച്ചിൻ...
ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ടീം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യം
ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഒന്നര...
ബാബറിനെ 'സിംബു' എന്ന് വിളിച്ച് ഷഹീൻ അഫ്രീദി; പാക് ടീമിൽ തമ്മിൽ തല്ലെന്ന് ആരോപണം
മുൾത്താനിൽ നടന്ന പാകിസ്താൻ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ പാകിസ്താൻ ടീമിൽ വഴക്കെന്ന് ആരോപണം. മുൻ ക്യാപ്റ്റൻ ബാബർ...
അജയ് ജഡേജ ഇനി ഗുജറാത്തിലെ ജാംനഗർ രാജ സിംഹാസനത്തിന്റെ അവകാശി
ന്യൂഡൽഹി: ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിന്റെ മഹാരാജാവ് തന്റെ അനന്തരവനും മുൻ...
പഴയ മെസിയെ ഓര്മിപ്പിച്ചെത്തിയ ഗോളിന്റെ ബലത്തില്‍ ചാര്ലറ്റിനെതിരെ സമനില പിടിച്ച് ഇന്റര്‍ മയാമി
പ്രതിരോധനിരയെ നോക്കുകുത്തിയാക്കി; ഇടംകാലുകൊണ്ട് ഒന്നൊന്നര ഷോട്ട്; മെസി മാജിക്
30 വർഷം ഗാവസ്കർ ഒന്നും ചെയ്തില്ല, ബാന്ദ്രയിലെ പൊന്നുംവിലയുള്ള സ്ഥലം ഇനി രഹാനെയ്ക്ക്
സുനിൽ ഗാവസ്കറിന് ക്രിക്കറ്റ് അക്കാദമി തുടങ്ങാൻ നൽകിയ സ്ഥലം, അജിൻക്യ രഹാനെയക്കു കൈമാറി മഹാരാഷ്ട്ര സർക്കാർ. മുംബൈ...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കക്ക് ചരിത്രജയം
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കക്ക് ചരിത്രജയം. ഓവലിൽ നടന്ന പോരാട്ടത്തിൽ എട്ട്...
രണ്ട് പതിറ്റാണ്ടിനിടെ മെസ്സിയും റൊണാൾഡോയുമില്ലാതെ ബാലൺ ഡി ഓർ പട്ടിക
no Lionel Messi and Cristiano Ronaldo on the Ballon d'Or nominees list for the first time since 2003 as the 30 players...
വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു
പാരിസ്: ഒളിംപിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട്...