ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന് ചുമതലയേറ്റു
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി മിസേറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ചുമതലയേറ്റു. രാവിലെ നടന്ന ചടങ്ങിലാണ് കുമ്മനം സ്ഥാനമേറ്റത്. ആഴ്ചകള്‍ക്ക്…