Tag: taliban

August 27, 2022 0

പെൺകുട്ടികൾ ഇനി വിദേശത്ത് പോയി പഠിക്കേണ്ടെന്ന് താലിബാൻ; അനുമതി ആണുങ്ങൾക്ക് മാത്രം

By Editor

കാബൂൾ: അഫ്‌ഗാനിൽ വിദ്യാഭ്യാസത്തിനുവേണ്ടി രാജ്യത്തെ പെൺകുട്ടികൾ വിദേശത്തേക്ക് പോകുന്നതിനെ വിലക്കി താലിബാൻ ഭരണകൂടം. ഖസാക്കിസ്ഥാൻ, ഖത്ത‌ർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിനായി രാജ്യത്തെ ആൺകുട്ടികളും പെൺകുട്ടികളും സമർപ്പിച്ച അപേക്ഷയിൽ ആൺകുട്ടികൾക്ക്…

October 8, 2021 0

അഫ്ഗാനിസ്താനെ ഞെട്ടിച്ച്‌ വീണ്ടും ചാവേര്‍ ആക്രമണം;ഷിയാ പള്ളിയില്‍ ബോംബ് സ്ഫോടനത്തില്‍ കുട്ടികളടക്കം 100 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; ആക്രമണത്തിന് പിന്നില്‍ ഐ.എസ് എന്ന് താലിബാന്‍

By Editor

കാബൂള്‍: അഫ്ഗാനിലെ ഖുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുട്ടികളടക്കം നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍…

September 30, 2021 0

ഐഎസ് ഭീകരരെ അഫ്ഗാനിൽ നിന്ന് തുരത്തിയോടിക്കുമെന്ന് താലിബാൻ

By Editor

കാബൂൾ : അഫ്ഗാനിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരെ രാജ്യത്ത് നിന്ന് തുരത്തിയോടിക്കുമെന്ന പ്രഖ്യാപനവുമായി താലിബാൻ. കാബൂളിലും നാൻഗഹാറിലുമുള്ള ഐസിന്റെ കേന്ദ്രങ്ങൾ തകർക്കുമെന്നും താലിബാൻ അറിയിച്ചു. അഫ്ഗാനിലെ…

September 18, 2021 0

പെൺകുട്ടികൾ പഠിക്കേണ്ടതില്ല; അഫ്ഗാനിൽ ആൺകുട്ടികളുടെ സ്‌കൂളുകൾ മാത്രം തുറന്ന് താലിബാൻ സർക്കാർ

By Editor

കാബൂൾ : അഫ്ഗാനിസ്താനിൽ ആൺകുട്ടികളുടെ സ്‌കൂളുകൾ തുറന്ന് താലിബാൻ സർക്കാർ. ഇന്ന് മുതലാണ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ചത്. അതേസമയം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട് താലിബാൻ സർക്കാർ…

September 9, 2021 0

പ്രതിഷേധം വേണ്ട: തെരുവിലിറങ്ങിയ സ്ത്രീകളെ ചാട്ടവാറിൽ അടിച്ചൊതുക്കി താലിബാൻ

By Editor

കാബൂൾ: അഫ്ഗാനിസ്ഥാനിൽ .തുല്യതയും നീതിയും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത താലിബാൻ ഭീകരർ അടിക്കടി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ശക്തമാക്കുകയാണ്. കാബൂളിന്റെ തെരുവിൽ പ്രതിഷേധപ്രകടനം നടത്തിയ വനിതകളെ ചാട്ടവാറിന് അടിച്ചോടിച്ചതായി…

September 6, 2021 0

പഞ്ച്ശീറിൽ താലിബാന് പാക്കിസ്ഥാന്റെ സഹായം; സ്ഥിരീകരിച്ച് പ്രതിരോധ സേന

By Editor

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ താഴ്‌വര പിടിച്ചടക്കാൻ താലിബാനു പാക്കിസ്ഥാൻ സഹായം ലഭിച്ചെന്ന ആരാപണം ശരിവച്ച് ദേശീയ പ്രതിരോധ സേന (എൻഡിഎഫ്). പഞ്ച്ശീർ താഴ്‌വരയ്ക്കു മുകളിലൂടെ പാക്ക് വ്യോമസേനയുടെ ജെറ്റുകൾ…

September 5, 2021 1

വീണ്ടും താലിബാന്റെ ക്രൂരത; ഗര്‍ഭിണിയായ പൊലീസുകാരിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് വെടിവെച്ച്‌ കൊലപ്പെടുത്തി; ഫിറോസ്‌കോ സ്വദേശിനിയുടെ മുഖം വികൃതമാക്കി

By Editor

കാബൂള്‍: അഫ്ഗാനിസ്താനില്‍ കൊടും ക്രൂരത തുടര്‍ന്ന് താലിബാന്‍ ഭീകരര്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുന്‍പില്‍വച്ച്‌ വെടിവെച്ച്‌ കൊലപ്പെടുത്തി. ഖോര്‍ പ്രവിശ്യയിലെ ഫിറോസ്‌കോ സ്വദേശിനിയായ ബാനു നെഗാര്‍…

September 5, 2021 0

അധികാരത്തിനായി താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോര്; ബറാദറിന് വെടിയേറ്റതായി റിപ്പോർട്ട്

By Editor

അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് മൂന്നാഴ്ചയോളമാകുമ്പോള്‍ സർക്കാർ രൂപവത്കരണത്തിലേക്ക് നീങ്ങുകയാണ് താലിബാന്‍. എന്നാല്‍ അധികാരവടംവലി താലിബാന് ഉള്ളിലും പ്രശ്നങ്ങൾ നടക്കുന്നതായി  റിപ്പോർട്ട്. സർക്കാരിന്‍റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാൻ നേതാക്കൾ…

September 4, 2021 0

കാബൂളിൽ പ്രതിഷേധക്കാരായ സ്ത്രികളെ മർദ്ദിച്ച് താലിബാൻ; ദൃശ്യങ്ങൾ

By Editor

കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചു എന്ന് റിപ്പോർട്ട്. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന…

September 3, 2021 0

ഞങ്ങൾ മുസ്ലിമുകൾ ” കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാൻ

By Editor

കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാൻ. ബിബിസി ഉർദു ചാനലിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ…