Tag: vadakkancheri

February 17, 2023 0

ലൈ​ഫ് മി​ഷ​ൻ കോ​ഴ​: സി.ബി.ഐ അന്വേഷണത്തിന് നടപടി വേണം; അനിൽ അക്കര പ​രാ​തി ന​ൽ​കി

By Editor

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മു​ൻ എം.​എ​ൽ.​എ അ​നി​ൽ അ​ക്ക​ര പ​രാ​തി ന​ൽ​കി. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ…

October 6, 2022 0

അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; ”ഡ്രൈവർ മുങ്ങി” ; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര് !

By Editor

പാലക്കാട്: വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത…

May 17, 2022 0

`ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും`; എട്ടാം ക്ലാസുകാരന്റെ ഭീഷണിയിൽ ഞെട്ടി പോലീസ്; കുട്ടി അക്രമാസക്തനാകാൻ കാരണം ഓൺലൈൻ ഗെയിം

By Editor

തൃശൂർ: ഫോണിൽ നിന്നും അമ്മ ഗെയിം ഡിലീറ്റ് ചെയ്തതോടെ അക്രമാസക്തനായി എട്ടാം ക്ലാസ്സുകാരൻ. വീടിനു തീയിടുമെന്ന ഭീഷണിയുടെ തീപ്പെട്ടി തിരയുന്ന കുട്ടിയെ കണ്ടപ്പോൾ പോലീസ് പോലും ഞെട്ടി.…

October 29, 2018 0

നാമജപയാത്ര നടത്തി

By Editor

വടക്കാഞ്ചേരി: ശബരിമല കർമ്മസമിതിയുടെ സംഘശക്തി വിളിച്ചോതി തെക്കുംകര പഞ്ചായത്തിലെ ക രു മ ത്രയിൽ നാമജപയാത്ര നടത്തി. മങ്കര മാവിൻ ചുവട്ടിൽ നിന്ന് ആരംഭിച്ച ജപയാത്ര പാറപ്പുറം…

October 25, 2018 0

കുന്ദംകുളം സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

By Editor

വടക്കാഞ്ചേരി: വടക്കാഞ്ചേരി കുന്ദംകുളം സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു. ആളപായമില്ല .വ്യാഴാഴ്ച കാലത്ത് പതിനൊന്നു മണിയോടു കൂടിയാണ് നിയന്ത്രണം വിട്ട് സ്വീഫ്റ്റ് കാർ…

October 23, 2018 0

വനം വകുപ്പിന്റെ പഴയ ചെക്ക് പോസ്റ്റ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നു

By Editor

     സിന്ദൂര നായർ വടക്കാഞ്ചേരി : വനം വകുപ്പിന്റെ കൊടിയ അനാസ്ഥയിൽ ഓട്ടുപാറ നഗരഹൃദയത്തിൽ കോടികൾ വിലമതിയ്ക്കുന്ന സ്വത്ത് ആർക്കും ഗുണം ചെയ്യാതെ സാമൂഹ്യ വിരുദ്ധരുടെ…