BUSINESS - Page 75
ദിവസവും 20 ജിബിയുടെ ഡാറ്റായുമായി ബിഎസ്എന്‍എല്‍
സ്വകാര്യ ടെലികോം കമ്പനികളുടെ വരവോടെ മങ്ങലേറ്റ ബിഎസ്എന്‍എല്‍ വീണ്ടും പ്രൗഢി തിരിച്ചെടുക്കാന്‍ പുതിയ പ്ലാനുകള്‍...
ഫുട്ബോൾ നഗരിയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കോഴിക്കോട്ടെ യുവ സംരംഭകർ
ഫുട്ബോൾ നഗരിയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കോഴിക്കോട്ടെ യുവ സംരംഭകർ,മൈജി മൈ ജനറേഷന് ഡിജിറ്റല്‍ ഹബ്ബ് സി.എം.ഡി....
ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ പ്രൊജക്ട് സ്വന്തമാക്കി എസ്സല്‍ ഇന്‍ഫ്ര
ഇന്ത്യയുടെ ആദ്യത്തെ വാര്‍ഷിക അടിസ്ഥാന റെയില്‍വേ പ്രോജക്ടായ ഹൗറ-ചെന്നൈ മെയിന്‍ ലൈന്‍ ബന്ധിപ്പിക്കുന്ന ഈസ്റ്റേണ്‍ ഫ്രൈറ്റ്...
സ്വര്‍ണ വില: വീണ്ടും പവന് 80 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 80 രൂപ...
സ്വര്‍ണ വില: പവന് 80 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍...
പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ ഉയര്‍ത്തി
ഇന്ധനവില കുത്തനെ ഉയര്‍ത്തി. ശനിയാഴ്ച രാത്രിയാണ് വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 7.54 രൂപയും ഹൈ സ്പീഡ് ഡീസലിന് 14...
അടുക്കളയില്‍ തീ ഇനി ആളികത്തും: പാചകവാതകത്തിന് വില വര്‍ധിച്ചു
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വിലയിലാണ് 2.71 രൂപയുടെ...
ബാങ്ക് ഓഡിറ്റിങ്ങില്‍ തെറ്റ് വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും: ആര്‍ബിഐ
കൊല്‍ക്കത്ത: ബാങ്ക് ഓഡിറ്റിങ്ങില്‍ തെറ്റ് വരുത്തുന്ന അംഗീകാരമുള്ള ഓഡിറ്റിങ്ങ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്...
സ്വര്‍ണ വില കുറഞ്ഞു: പവന് 22,480 രൂപയായി
ന്യൂഡല്‍ഹി: പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളും സ്വര്‍ണ വിലയെ ബാധിച്ചു. പവന് 22,480 രൂപയാണ്...
ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ഫാക്ടറിയുമായി ചൈനയുടെ ബിവൈഡി കമ്പനി
ലോകത്തില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി ഫാക്ടറിയുമായി ചൈനയിലെ എനര്‍ജി കമ്പനിയായ ബി വൈ ഡി. 24GWh വൈദ്യുതി ബാറ്ററി ശേഷിയുള്ള...
സ്വര്‍ണ വില: പവന് 160 രൂപ കൂടി
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്നലെ വില വര്‍ധനയുണ്ടായത്....
ഇന്ത്യന്‍ ബാങ്കിങ് മേഖല അപകടത്തിലേക്ക്: കിട്ടാക്കടങ്ങള്‍ ഇനിയും ഉയരുമെന്ന് ആര്‍ബിഐ
മുംബൈ: കിട്ടാക്കടത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഇന്ത്യന്‍ ബാങ്കിങ് മേഖല കൂടുതല്‍ അപകടകരമായ നിലയിലേക്ക്...