മംഗല്യ ഉത്സവം: ഇളവുമായി ജോയ്‌ ആലുക്കാസ്‌

കൊച്ചി: ജോയ്‌ ആലുക്കാസ്‌ ജൂവലറി ഗ്രൂപ്പ്‌ ‘മംഗല്യ ഉത്സവം’ പ്രത്യേക ഓഫറുകൾ കേരളത്തിലെ എല്ലാ ഷോറൂമുകളിലും അവതരിപ്പിച്ചു. സെപ്‌റ്റംബർ ആറുമുതൽ 29 വരെ നീണ്ടുനിൽക്കുന്ന ഓഫറാണിത്‌. അഡ്വാൻസ്‌ ബുക്കിങ്‌ സേവനത്തിലൂടെ 5% തുകയടച്ച്‌ 17 ദിവസത്തേക്കും 10% നൽകി 45 ദിവസത്തേക്കും 20% തുകയടച്ച്‌ 90 ദിവസത്തേക്കും നിലവിലെ സ്വർണവില ലോക്ക്‌ ചെയ്യാനാകും. ഓണക്കാലത്തെ വിവാഹാഭരണ പർച്ചേസുകൾക്ക്‌ പണിക്കൂലിയിൽ 2.99% ഇളവ്‌ ലഭിക്കുമെന്നും എം.ഡി.യും ചെയർമാനുമായ ജോയ്‌ ആലുക്കാസ്‌ പറഞ്ഞു.

Related Articles
Next Story