CORONA NEWS - Page 113
ഇന്ന് 91 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍...
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു ; ചാലക്കുടി സ്വദേശിയാണ് മരണപ്പെട്ടത്
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ചാലക്കുടി സ്വദേശിയായ ഡിന്നി. കുര്യാക്കോസ്( 43) ആണ്...
സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3,045 പേര്‍ക്ക് കൂടി കൊവിഡ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 36 പേര് കൂടി...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തൃശൂര്‍ സ്വദേശിയായ 87കാരന്
കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ വഴിനടയ്ക്കന്‍ കുമാരന് (87)...
കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ...
ഇന്ന് 107 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരില്‍ 26 പേര്‍ക്കും...
സെപ്തംബര്‍ മധ്യത്തോടെ ഇന്ത്യ കൊവിഡ് മുക്തമാകും !
രാജ്യത്ത് കൊവിഡ് കേസുകള്‍ തീവ്രഗതിയില്‍ വര്‍ധിക്കുന്നതിനിടെ, ഈ വര്‍ഷം സെപ്തംബറോടെ വൈറസ് ബാധ ഇന്ത്യയെ വിട്ടൊഴിയുമെന്ന്...
പത്ത് പ്രദേശങ്ങള്‍ക്കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍: സംസ്ഥാനത്ത് ആകെ 138 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട്...
സംസ്ഥാനത്തു 1,029 ആളുകൾ ചികിത്സയിൽ; വർധിക്കുന്ന ആശങ്ക
തിരുവനന്തപുരം; സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടാം ദിവസവും നൂറിന് മുകളിൽ. ഇപ്പോൾ ആകെ...
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (06-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 108 പേര്‍ക്ക്. ഇതിൽ 64 പേര് വിദേശത്തു നിന്നും...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; പരപ്പനങ്ങാടി സ്വദേശി മരിച്ചത് ചികിത്സയിരിക്കെ
സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്....
മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം :മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര് വിദേശ രാജ്യങ്ങളില്‍...